ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ നാണംകെട്ട പരാജയം

കായികം समाचार

ഇന്ത്യക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ നാണംകെട്ട പരാജയം
കായികംക്രിക്കറ്റ്ഇന്ത്യ
  • 📰 Zee News
  • ⏱ Reading Time:
  • 34 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

ഇന്ത്യ vs. ഓസ്‌ട്രേലിയ 4th Test: മെല്‍ബണില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. യശസ്വി ജെയ്‌സ്വാള്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സിലും മികച്ച പ്രകടനം കാഴ്ച വെച്ചത്

India Vs Australia 4th Test: മെല്‍ബണില്‍ ഇന്ത്യ യ്ക്ക് നാണംകെട്ട തോല്‍വി; ജെയ്‌സ്വാളിന്റെ ചെറുത്തുനില്‍പ് വെറുതെയായി, നാണംകെടുത്തിയത് ഇവര്‍...

Mercury Transit 2025: ബുധൻ ഓരോ തവണ രാശിമാറുമ്പോഴും ഇവർക്ക് ബംപർ നേട്ടങ്ങൾ; 2025ൽ ഭാ​ഗ്യം കടാക്ഷിക്കുന്നത് ഈ മൂന്ന് രാശിക്കാരെAmrutha Suresh:'ഒരു അമ്മയെന്ന നിലയിൽ അഭിമാനവും കണ്ണീരും നിറഞ്ഞ നിമിഷം'; പുതിയ സന്തോഷം പങ്കുവെച്ച് അമൃത സുരേഷ് ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ആയത് യശസ്വി ജെയ്‌സ്വാളിന് മാത്രമാണ്. ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സ് എടുത്ത ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും കെഎല്‍ രാഹുലും പതിവ് പോലെ നിരാശപ്പെടുത്തി. ഈ മൂന്ന് മുന്‍നിര താരങ്ങളുടെ ദയനീയമായ പ്രകടനം ആണ് ഇന്ത്യയ്ക്ക് ഇത്രയും നാണംകെട്ട തോല്‍വി പതിച്ചുനല്‍കിയത് എന്ന് പറയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കായികം ക്രിക്കറ്റ് ഇന്ത്യ ഓസ്‌ട്രേലിയ ജെയ്‌സ്വാള്‍ പരാജയം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ND vs AUS 4th Test Live Update Day 4 LIVEND vs AUS 4th Test Live Update Day 4 LIVEIndia vs Australia 4th Test Live Score Update Day 4 from MCG. India is batting in its first innings.
और पढो »

’ரோகித் வராமலேயே இருந்திருக்கலாம்’ ராகுல் மைண்ட் வாய்ஸை சொன்ன நாதன் லையன்..!’ரோகித் வராமலேயே இருந்திருக்கலாம்’ ராகுல் மைண்ட் வாய்ஸை சொன்ன நாதன் லையன்..!Ind vs Aus 4th Test : இந்திய கேப்டன் ரோகித் சர்மா ஆஸ்திரேலியா வராமலேயே இருந்திருக்கலாம் என கேஎல் ராகுல் நினைத்ததை ஆஸ்திரேலிய வீரர் லாதன் லையன் மைதானத்திலேயே கேட்டுவிட்டார்.
और पढो »

IND vs AUS: Rohit Sharma करेंगे Retirement का ऐलान!, लगातार फ्लॉप प्रदर्शन के बाद सोशल मीडिया पर फैंस ने उठाई ये मांगIND vs AUS: Rohit Sharma करेंगे Retirement का ऐलान!, लगातार फ्लॉप प्रदर्शन के बाद सोशल मीडिया पर फैंस ने उठाई ये मांगRohit Sharma Retirement IND vs AUS 4th Test: नंबर 6 पर भी बल्लेबाज़ी की थी और फ्लॉप साबित हुए थे रोहित शर्मा
और पढो »

IND vs AUS: मेलबर्न में ऐसा करते ही WTC में इतिहास रच देंगे जसप्रीत बुमराह, तोड़ देंगे अश्विन का महारिकॉर्डIND vs AUS: मेलबर्न में ऐसा करते ही WTC में इतिहास रच देंगे जसप्रीत बुमराह, तोड़ देंगे अश्विन का महारिकॉर्डJasprit Bumrah WTC Record IND vs AUS 4th Test: बॉर्डर-गावस्कर ट्रॉफी में 1-1 से बराबरी पर है सीरीज, बुमराह ने चटकाए हैं 24 विकेट.
और पढो »

टेस्ट में बुमराह को 4562 बॉल बाद सिक्स लगा: कोंस्टास ने उनके ओवर में 18 रन बनाए; बुमराह मेलबर्न में सबसे ज्...टेस्ट में बुमराह को 4562 बॉल बाद सिक्स लगा: कोंस्टास ने उनके ओवर में 18 रन बनाए; बुमराह मेलबर्न में सबसे ज्...India vs Australia 4th Test Melbourne Day 1 Match Records Update; Follow IND Vs AUS Border–Gavaskar Trophy 2024 Latest News, Headlines On Dainik Bhaskar.
और पढो »

4வது டெஸ்டில் ரோஹித் விலகல்! மீண்டும் கேப்டன் பொறுப்பை ஏற்கும் பும்ரா?4வது டெஸ்டில் ரோஹித் விலகல்! மீண்டும் கேப்டன் பொறுப்பை ஏற்கும் பும்ரா?India vs Australia 4th Test: 4வது டெஸ்ட் போட்டிக்கான பயிற்சியின் போது ரோஹித் ஷர்மாவிற்கு முழங்காலில் காயம் ஏற்பட்டுள்ளது. அதன் பிறகு அவர் பயிற்சியை தொடரவில்லை.
और पढो »



Render Time: 2025-02-19 10:00:39