മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനായി 45 ദിവസം പ്രായമുള്ള കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റു. മുംബൈയിൽ നിന്നും അമ്മയെയും കൂട്ടാളികളെയും പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.
മോഷണക്കേസിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനാണ് 45 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നാല് ലക്ഷം രൂപയ്ക്ക് വിറ്റത്. മുംബൈ യിലാണ് സംഭവം. ഭർത്താവിനെ ജാമ്യത്തിലിറക്കാനുള്ള തുക കണ്ടെത്താനാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റ മുംബൈ ദാദർ സ്വദേശിയായ അമ്മ മനീഷ യാദവി(32)നെയും കൂട്ടാളികളെയും മാട്ടുംഗ പൊലീസ അറസ്റ്റ് ചെയ്തു. മരുമകൾ കുഞ്ഞിനെ ബെംഗളൂരുവിലുള്ള സംഘത്തിന് വിറ്റതായി ഭർതൃമാതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം കുടുങ്ങിയത്.
45 ദിസവം പ്രായമുള്ള കുട്ടിയെ 4 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഇതിൽ ഒന്നര ലക്ഷം രൂപ അമ്മയ്ക്കും ബാക്കി ഇടനിലക്കാർക്കുമാണ് ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
മോഷണം അറസ്റ്റ് ജാമ്യം കുഞ്ഞുവിറ്റ മുംബൈ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Balachandra Menon: പുരുഷന്മാർക്കും അന്തസ്സുണ്ട്; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യംലൈംഗികാതിക്രമ കേസിൽ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം : Balachandra Menon Gets Anticipatory Bail In Sexual Assault Case
और पढो »
Kerala Lottery result today: ഒന്നാം സമ്മാനം ആർക്ക്? കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു40 രൂപ വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുന്നത്.
और पढो »
Stampede Death: ഇടക്കാല ജാമ്യം കിട്ടിയിട്ടും അല്ലു അർജുൻ ജയിലിൽ; ഇന്ന് പുറത്തിറങ്ങുംAllu Arjun Arrest Updates: ഇന്നലെ രാവിലെ അറസ്റ്റിലായ താരത്തെ ഹൈദരാബാദിലെ നാന്പള്ളി മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
और पढो »
Girls missing case: കോഴിക്കോട് നിന്ന് നാല് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചുVellimadukunnu Balika Sadanam: നാല് പെൺകുട്ടികളെയാണ് വൈകിട്ട് ഏഴ് മണിയോടെ കാണാതായത്. ചേവായൂർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
और पढो »
MDMA Seized: അരലക്ഷത്തോളം രൂപയുടെ MDMA യുമായി യുവാവ് പിടിയിൽ!Drugs Seized: അര ലക്ഷം രൂപ വിലവരുന്ന 12.62 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്.
और पढो »
Prof TJ Joseph-Hand Chopping Case: പ്രൊഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചുപ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില്‍ മുഖ്യസൂത്രധാരന് ജാമ്യം അനുവദിച്ചു : TJ Joseph Hand Chopping Case Kerala High Court Grants Bail Main Conspirator
और पढो »