കൊള്ളത്തലവൻ പിടിയിൽ

CRIME समाचार

കൊള്ളത്തലവൻ പിടിയിൽ
കൊള്ളപ്രതിപിടികൂടൽ
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

മഞ്ചേശ്വരം ഉപ്പളയിൽ സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കൊള്ളയടിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ.

സാഹസികമായാണ് പൊലീസ് പ്രതി യെ പിടികൂടിയത്. സംഘത്തിലെ ഒരംഗത്തെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നു. കൊള്ള ത്തലവൻ തമിഴ്നാട് ട്രിച്ചി രാംജിനഗര്‍ ഹരിഭാസ്‌കര്‍ കോളനിയിലെ തിരുട്ടുഗ്രാമം കാര്‍വര്‍ണനാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. ഡിവൈ എസ് പി സി കെ സുനില്‍കുമാര്‍, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ അനൂബ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതി യെ പിടികൂടിയത്. കാര്‍വർണനും മറ്റൊരു പ്രതി യും സ്വന്തം ഗ്രാമത്തിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതേതുടർന്ന് പൊലീസ് തമിഴ്നാട്ടില്‍ വേഷം മാറിയെത്തി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാര്‍വർണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. സംഘാംഗമായ മുത്തര്‍കുമാരനെ മഞ്ചേശ്വരം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.2024 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. ഉപ്പള ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള എടിഎമ്മിൽ നിറയ്ക്കാനായി സ്വകാര്യ ഏജൻസിയുടെ വാഹനത്തിലാണ് പണം എത്തിച്ചത്. വാഹനത്തിന്റെ പുറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. ഉപ്പളയിൽ എത്തിയപ്പോൾ ഇവിടെയുള്ള എടിഎമ്മിൽ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ ജീവനക്കാർ വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിൽ എടുത്തുവച്ചു. തുടർന്ന്, ആദ്യത്തെ 50 ലക്ഷം നിറയ്ക്കുന്നതിനായി ജീവനക്കാർ വാഹനം ലോക്ക് ചെയ്ത് എടിഎം കൗണ്ടറിലേക്ക് പോയി. ഈ സമയത്താണ് കവർച്ച നടന്നത്

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കൊള്ള പ്രതി പിടികൂടൽ പൊലീസ് എടിഎം കവർച്ച

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kannur Robbery: വളപട്ടണം കവർച്ച; കള്ളൻ കപ്പലിൽ തന്നെ! അറസ്റ്റിലായത് അയൽവാസി, പഴയ മോഷണക്കേസിലും പ്രതിKannur Robbery: വളപട്ടണം കവർച്ച; കള്ളൻ കപ്പലിൽ തന്നെ! അറസ്റ്റിലായത് അയൽവാസി, പഴയ മോഷണക്കേസിലും പ്രതികണ്ണൂർ വളപട്ടണം കവർച്ചയിൽ പ്രതി പിടിയിൽ : Accused arrested in Valapattanam robbery
और पढो »

Crime News: ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ!Crime News: ആനക്കൊമ്പ് വിൽപനയ്ക്കെത്തിയ സംഘം വനംവകുപ്പിന്റെ പിടിയിൽ!ആനക്കൊമ്പുകൾ വിൽപന നടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേർ പിടിയിൽ. വെള്ളനാട് സ്വദേശി നിബു ജോൺ, വിതുര മേമല സ്വദേശി വിനീത് എന്നിവരെയാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തത്.
और पढो »

Tribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേർ പിടിയിൽTribal Man Attacked: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു; രണ്ട് പേർ പിടിയിൽആദിവാസി യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ : two accused arrested in the incident of tribal man dragged in main road
और पढो »

Crime News: ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി; ഭർത്താവ് പൊലീസ് പിടിയിൽCrime News: ഭാര്യയെ വെട്ടിക്കൊന്ന് കഷണങ്ങളാക്കി; ഭർത്താവ് പൊലീസ് പിടിയിൽഭാര്യയോടുണ്ടായ സംശയത്തിന്റെ പേരിൽ നിരന്തരം ഇരുവരും തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു.
और पढो »

ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗ കേസിൽ പ്രതി പിടിയിൽചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗ കേസിൽ പ്രതി പിടിയിൽചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന വഴിയോര ബിരിയാണി വിൽക്കുന്നയാളാണ് പ്രതി ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
और पढो »

Murder Case: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് ഭാരതപ്പുഴയിൽ തള്ളി; 6 പേർ പിടിയിൽ!Murder Case: മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള തർക്കം; യുവാവിനെ കൊന്ന് ഭാരതപ്പുഴയിൽ തള്ളി; 6 പേർ പിടിയിൽ!Crime News: യുവാവിന്റെ മൃതദേഹം കണ്ടെത്തിയ ചെറുതുരുത്തി പുതുശ്ശേരി ശ്മശാനത്തിന് തൊട്ടടുത്തെ പുഴയോരത്തെ പ്രദേശം മയക്കുമരുന്നു സംഘങ്ങളുടെ കേന്ദ്രമാണ്.
और पढो »



Render Time: 2025-02-15 12:58:50