ചൈന ബ്രഹ്മപുത്ര നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ പ്രതികരിച്ചു.
China Dam On Brahmaputra : ബ്രഹ്മപുത്രയിൽ ലോകത്തിലെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ ചൈന; പ്രതികരിച്ച് ഇന്ത്യ
China Dam On Brahmaputra : ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും പുതിയ പദ്ധതി കാരണമാകുമെന്ന് ആശങ്ക.ബ്രഹ്മപുത്രയിൽ ഡാം നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യChanakya NitiAstrologyChanakya Niti: ജീവിതം തകരാൻ വേറൊന്നും വേണ്ട; ഇവരോട് സങ്കടം പറയുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കൂ....ടിബറ്റിൽ ബ്രഹ്മപുത്ര നദിക്ക് കുറുകെ ഡാം നിർമിക്കാനുള്ള ചൈനയുടെ നീക്കത്തിൽ പ്രതികരണവുമായി ഇന്ത്യ.
പദ്ധതിയിൽ ചൈനയിൽ നിന്ന് സുതാര്യത ആവശ്യപ്പെടുകയും നദീജലത്തിനുള്ള അവകാശങ്ങൾ ഓർമപ്പെടുത്തുമെന്നും ആവശ്യമുള്ളപ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ആഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ ഡാം ഡിബറ്റിൽ നിർമ്മിക്കുകയാണെന്ന് ചൈന പ്രഖ്യാപിച്ചത്. മധ്യ ചൈനയിൽ നിർമ്മിച്ചതിൽ നിന്ന് വ്യത്യസ്തമായി ടിബറ്റിലെ പരിസ്ഥിതി ലോലമായ ഹിമാലയൻ മേഖലയിലാണ് പുതിയ ഡാം നിർമ്മിക്കുക. ഇന്ത്യൻ അതിർത്തിയോട് വളരെ അടുത്താണിവ.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കുന്ന കടുത്ത വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും ഇവ കാരണമാകുമെന്നും ആശങ്കയുണ്ട്. നാസയുടെ കണക്കനുസരിച്ച്, ഭൂമിയുടെ ഭ്രമണം 0.06 സെക്കൻഡ് മന്ദഗതിയിലാക്കാൻ പോലും സാധിക്കുന്നയത്ര വലുതാണ് പുതിയ അണക്കെട്ടെന്നുമാണ് റിപ്പോർട്ടുകൾ.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂQuestion Paper Leaked: ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടു...
CHINA DAM BRAHMAPUTRA INDIA ENVIRONMENT DISASTER
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
World Chess Championship 2024: ഗുകേഷ് ലോക ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരംലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷിന് കിരീടം. പതിനാലാം റൗണ്ടിൽ ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥൻ ആനന്ദിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യനാണ് ഗുകേഷ്. ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് ഗുകേഷ്.
और पढो »
World Chess Championship 2024: ഗുകേഷ് ലോക ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം18ാം വയസിലാണ് ഗുകേഷ് ലോകചാമ്പന്യനായിരിക്കുന്നത്. ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്.
और पढो »
Guruvayur Ekadashi: ഒരു വർഷത്തെ എല്ലാ ഏകാദശിക്കും തുല്യം; ഇന്ന് ഗുരുവായൂർ ഏകാദശിവൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണിത്.
और पढो »
World Chess Championship 2024: ഗുകേഷ് ലോക ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം18ാം വയസിലാണ് ഗുകേഷ് ലോകചാമ്പന്യനായിരിക്കുന്നത്. ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്.
और पढो »
World Chess Championship 2024: ഗുകേഷ് ലോക ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരംലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷിന് കിരീടം. പതിനാലാം റൗണ്ടിൽ ചൈനയുടെ ഡിംഗ് ലിറെനെ തോൽപ്പിച്ചു. ഏഴര പോയിന്റുമായാണ് ഗുകേഷ് കിരീടം സ്വന്തമാക്കിയത്. വിശ്വനാഥൻ ആനന്ദിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യനാണ് ഗുകേഷ്. ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് ഗുകേഷ്.
और पढो »
Telangana Earthquake: തെലങ്കാനയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിEarthquake in Telangana: തെലങ്കാനയിൽ കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് റിപ്പോർട്ട്.
और पढो »