കേസിൽ 14 പേർ കുറ്റക്കാറാണെന്ന് കണ്ടെത്തി, ബാക്കിയായ 10 പേർ വെറുതെ വിട്ടു. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ വിധിയിൽ പ്രതികരിച്ചു.
പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയിൽ പൂർണ തൃപ്തരല്ലെന്ന് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ. കോടതി വിധി കേട്ട് ഇരുവരുടെയും അമ്മമാർ പൊട്ടിക്കരഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും കൃപേഷ് ലാലിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാർ പറഞ്ഞു. വിധിയിൽ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി 10 പേരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയിൽ ആശ്വാസമുണ്ട്.
കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ കുറെ കളിച്ചിരുന്നുവെന്ന് കൃപേഷിന്‍റെ അമ്മ ബാലാമണി പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നത് ഈ ദിവസത്തിനുവേണ്ടിയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. അതുകൊണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐ അന്വേഷണത്തിനായി കുറെയെറെ പരിശ്രമിക്കേണ്ടിവന്നു. ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ലെന്നും ബാലാമണി പറഞ്ഞു. Also read- Periya Double Murder Case Verdict: പെരിയ ഇരട്ടക്കൊലപാതകം:14 പ്രതികൾ കുറ്റക്കാരെന്ന് കോടതി; 10 പേരെ വെറുതെവിട്ടു നീതി കിട്ടിയെന്നാണ് വിശ്വസിക്കുന്നതെന്നും തക്കതായ ശിക്ഷ എല്ലാവര്‍ക്കും കിട്ടുമെന്ന് കരുതുന്നതായും ബാലാമണി കൂട്ടിചേര്‍ത്തു. എല്ലാ കുറ്റവാളികളും ശിക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ശരത് ലാലിന്‍റെ അമ്മ പ്രതികരിച്ചു. വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ല. എങ്കിലും കോടതിയിൽ വിശ്വാസമുണ്ട്. 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ആശ്വാസമാണെന്നും അവര്‍ പ്രതികരിച്ചു. വിധിക്ക് പിന്നാലെ ശരത് ലാലിന്‍റെ സ്മൃതി മണ്ഡപത്തിൽ അമ്മ പുഷ്പാര്‍ച്ചന നടത്ത
കേസിൽ വിധി പെരിയ ഇരട്ടക്കൊലക്കേസിൽ അമ്മമാരുടെ പ്രതികരണം 14 പേർ കുറ്റക്കാരൻ 10 പേർ വെറുതെ വിട്ടു
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ പെരിയ ഇരട്ടക്കൊല കേസിലെ ഇരുപതാം പ്രതിയാണ്.
और पढो »
Periya Twin Murder: വിചാരണ പൂർത്തിയായി; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഡിസംബര്‍ 28ന്സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ പെരിയ ഇരട്ടക്കൊല കേസിലെ ഇരുപതാം പ്രതിയാണ്.
और पढो »
പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!2019 ഫെബ്രുവരി 17ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിലാണ് സിബിഐ കോടതി ഇന്ന് വിധി പറയുന്നത്. 270 സാക്ഷികളും 24 പേരുടെ പ്രതിപട്ടികയും ഉള്ള കേസിൽ 14 പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെ മറ്റ് പത്ത് പേരെ അറസ്റ്റ് ചെയ്തു.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കാനുള്ള കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്നവീൻ ബാബുവിന്റെ മരണം: തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന് : Court Order Today on Naveen Babu Death Case Evidence Preservation Related Plea
और पढो »
Abdul Rahim Release Case: ജയിൽ മോചനം നീളും; അബ്ദുൽ റഹീമിന്റെ ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റിഅബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി : Abdul Rahim s release case postponed for another date
और पढो »
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാരെന്ന് കോടതികാസർകോട് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും 2019 ഫെബ്രുവരി 17നു കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി.
और पढो »