മലയാള സിനിമ: 700 കോടി നഷ്ടം!

Entertainment समाचार

മലയാള സിനിമ: 700 കോടി നഷ്ടം!
MALAYALAM CINEMABOX OFFICELOSS
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

2024ൽ മലയാള സിനിമയിൽ 700 കോടി നഷ്ടമുണ്ടായെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. 199 ചിത്രങ്ങൾ പുറത്തിറങ്ങിയ ഈ വർഷം മാത്രം 26 ചിത്രങ്ങൾ ലാഭം നേടി.

Malayalam Film Industry : മലയാള സിനിമാ മേഖലയിൽ ഈ വർഷം 700 കോടി നഷ്ടം, ലാഭം നേടിയത് 26 ചിത്രങ്ങൾ മാത്രമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Producers association: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തത് ഉൾപ്പെടെ വലിയ പ്രതിസന്ധിക്ക് കാരണമായെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലയിരുത്തൽ.പുതിയതായി റിലീസ് ചെയ്ത 199 ചിത്രങ്ങളിൽ 26 എണ്ണം മാത്രമാണ് സൂപ്പർ ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ചവച്ചത്‌‌ Case against Manjummal boys producers: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ കേസ്; പരാതിക്കാരന് തിരിച്ചടിShukra Gochar 2025: പുതുവർഷത്തിൽ ശുക്രൻ 10 തവണ രാശി മാറും; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും!Todays Horoscope: ഇടവ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

മലയാള സിനിമാ വ്യവസായത്തിന് 2024ൽ 700 കോടി രൂപയുടെ നഷ്ടമെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 1000 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ 199 ചിത്രങ്ങളിൽ ലാഭം നേടിയത് 26 ചിത്രങ്ങൾ മാത്രം. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാത്തത് ഉൾപ്പെടെ വലിയ പ്രതിസന്ധിക്ക് കാരണമായെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലയിരുത്തൽ.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

MALAYALAM CINEMA BOX OFFICE LOSS PRODUCERS INDUSTRY

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

MT Vasudevan Nair: മലയാള സാഹിത്യലോകത്ത് നികത്താനാവാത്ത നഷ്ടം; എം.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രിMT Vasudevan Nair: മലയാള സാഹിത്യലോകത്ത് നികത്താനാവാത്ത നഷ്ടം; എം.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രിഎം.ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി : cm pinarayi vijayan pays his last respects
और पढो »

Sexual Assault Case: സീരിയൽ നടിയുടെ പരാതി; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ ലൈം​ഗികാതിക്രമ കേസ്Sexual Assault Case: സീരിയൽ നടിയുടെ പരാതി; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ ലൈം​ഗികാതിക്രമ കേസ്സീരിയൽ നടിയുടെ പരാതിയിൽ പ്രമുഖ സിനിമ സീരിയൽ നടൻമാർക്കെതിരെയാണ് ലൈം​ഗികാതിക്രമത്തിന് കേസെടുത്തിരിക്കുന്നത്.
और पढो »

എംടി വാസുദേവൻ നായർ അന്തരിച്ചുഎംടി വാസുദേവൻ നായർ അന്തരിച്ചുമലയാള സാഹിത്യത്തിനും ചലച്ചിത്ര മേഖലയ്ക്കും അമൂല്യമായ സംഭാവനകൾ നൽകിയ എംടി വാസുദേവൻ നായർ 91 വയസിൽ അന്തരിച്ചു. രാത്രി 10 മണിയോടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്ത്യം.
और पढो »

സിനിമ, സീരിയൽ താരം മീന ഗണേശ് അന്തരിച്ചുസിനിമ, സീരിയൽ താരം മീന ഗണേശ് അന്തരിച്ചുഎട്ട് വയസുകാരനായ സിനിമയും സീരിയൽ താരം മീന ഗണേശ് വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് സിനിമ, സീരിയൽ രംഗത്ത് താരം സജീവമായിരുന്നു. 1976 മുതൽ സിനിമ, സീരിയൽ രം​ഗത്ത് താരം സജീവമായിരുന്നു. നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ, തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തു.
और पढो »

Soubin Shahir IT Raid: നിർമാതാക്കളുടെ അക്കൗണ്ടിലെത്തിയത് 28 കോടി; മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മാതാക്കള്‍ ഒരു രൂപപോലും മുടക്കിയിട്ടില്ലെന്ന് പോലീസ്Soubin Shahir IT Raid: നിർമാതാക്കളുടെ അക്കൗണ്ടിലെത്തിയത് 28 കോടി; മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മാതാക്കള്‍ ഒരു രൂപപോലും മുടക്കിയിട്ടില്ലെന്ന് പോലീസ്Parava Films: പറവ ഫിലിംസിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാണത്തിന് സൗബിനും പറവ ഫിലിംസും മറ്റ് ഉടമകളും ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
और पढो »

Natua Dance: পুরুলিয়ার ৭০০ বছরের নাটুয়া নৃত্য, এবার দিল্লির প্রজাতন্ত্র দিবসে...Natua Dance: পুরুলিয়ার ৭০০ বছরের নাটুয়া নৃত্য, এবার দিল্লির প্রজাতন্ত্র দিবসে...Purulia 700 years old traditional folk dance Natuya Dance will perform in Delhi
और पढो »



Render Time: 2025-02-15 04:19:39