അവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഗ്നിവീർവായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Agniveer Vayu Recruitment 2024 : 'അഗ്നിവീർവായു' വ്യോമസേനയിൽ അവസരം; ജൂലൈ എട്ട് മുതൽ അപേക്ഷ സമർപ്പിക്കാം
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ ആകാൻ അവസരം. ൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും ഇടയിൽ ജനിച്ചവർക്കാണ് അവസരം. എൻറോൾ ചെയ്യുന്ന തീയതിയിൽ 21 വയസ് എന്നതാണ് ഉയർന്ന പ്രായപരിധി.ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427010, 9188431093 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം. ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ.റെയിൽവേയിൽ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു. ടെക്നീഷ്യൻ ഗ്രേഡ് 1 , ടെക്നീഷ്യൻ ഗ്രേഡ് 3 എന്നിങ്ങനെയാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് rrbapply.gov.
Agniveer Recruitment 2024 Agniveer Vayu Recruitment 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Agniveer vayu 2024 Vacancy: वायुसेना में अग्निवीर भर्ती का नोटिफिकेशन जारी, 8 जुलाई से भरे जाएंगे फॉर्मIAF Agniveer vayu Bharti 2024: इंडियन एयरफोर्स ने अग्निवीर वायु की नई भर्ती का आधिकारिक नोटिफिकेशन जारी कर दिया है। इस भर्ती में उम्मीदवार 8 जुलाई से ऑफिशियल वेबसाइट agnipathvayu.cdac.
और पढो »
Agniveer Physical 2024: लंबाई, सीना, दौड़.. जान लें- कैसा होता है आर्मी अग्निवीर का फिजिकलArmy Agniveer Physical 2024: आर्मी अग्निवीर फिजिकल टेस्ट 2024 का शेड्यूल joinindianarmy.nic.
और पढो »
Kerala Weather: സംസ്ഥാനത്ത് കാലവർഷം സജീവമാകുന്നു! ഈ ജില്ലകളിൽ മഴ സാധ്യത2024 മെയ് 30 മുതൽ ജൂൺ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും; മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »
Kerala Weather: സംസ്ഥാനത്തെ ഈ ജില്ലകളിൽ മഴ പെയ്യാൻ സാധ്യതകേരള തീരത്ത് നാളെ (27-05-2024ന്) ഉച്ചക്ക് 02.30 മുതൽ നാളെ (27-05-2024ന്) രാത്രി 11.30 വരെ 1.0 മുതൽ 2.
और पढो »
Kerala Weather: സംസ്ഥാനത്ത് മഴ തുടരും...! എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്07-06-2024 മുതൽ 10-06-2024 വരെ: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.
और पढो »
IAF Agniveer Vayu Recruitment 2024: भारतीय वायु सेना में अग्निवीर वायु के तहत रिक्त पदों पर भर्ती का एलान, इस डेट से शुरू होंगे आवेदनइंडियन एयरफोर्स में अग्निवीर वायु के रिक्त पदों पर भर्ती की घोषणा की गई है। इस भर्ती के लिए नोटिफिकेशन जारी कर आवेदन तिथियों को घोषित कर दिया गया है। अधिसूचना के मुताबिक इस भर्ती में शामिल होने के लिए अभ्यर्थी ऑनलाइन माध्यम से 8 जुलाई 2024 से 28 जुलाई 2024 तक फॉर्म भर सकेंगे। आवेदन के साथ 550 रुपये शुल्क का भुगतान करना...
और पढो »