Air Arabia Offer: ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ

Air Arabia Offer समाचार

Air Arabia Offer: ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; സൂപ്പർ സീറ്റ് സെയിലുമായി എയർ അറേബ്യ
Flight TicketSuper Seat SakeKerala Gulf Travel
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

ഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനി എയർ അറേബ്യ വൻ ഓഫറുമായി രംഗത്ത്. വൻ വിലക്കുറവിൽ ടിക്കറ്റ് വിൽപന നടത്തുന്ന പ്രത്യേക ഓഫറാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.

Air Arabia: സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നതാണ് എയർ അറേബ്യയുടെ ലക്‌ഷ്യംഗൾഫ് മേഖലയിലേക്ക് ചെലവു കറ‌ഞ്ഞ വിമാന സർവീസുകൾ നടത്തുന്ന കമ്പനി എയർ അറേബ്യ വൻ ഓഫറുമായി രംഗത്ത്Budhaditya Rajyoga 2024: ഈ രാജയോഗത്തിലൂടെ മെയ് മുതൽ ഇവർക്ക് സുവർണ്ണ ദിനങ്ങൾ, ലഭിക്കും കിടിലം നേട്ടങ്ങൾ!Lakshmi Narayana Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും പുരോഗതിയും!Weekly Horoscope:...

ഷാർജ: സൂപ്പർ സീറ്റ് സെയിൽ എന്ന് പേരിട്ടിരിക്കുന്ന ഈ ഡിസ്കൗണ്ട് ഓഫറിലൂടെ കമ്പനിയുടെ സർവീസ് ശൃംഖലയിൽ ഉടനീളം ഒന്നര ലക്ഷം ടിക്കറ്റുകൾ വിൽക്കുമെന്നതാണ് എയർ അറേബ്യയുടെ ലക്‌ഷ്യം. കേരളത്തിലേത് ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ നിന്നും യുഎഇയിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റുകളും ഈ ഓഫറിൽ ഉൾപ്പെടുന്നുണ്ട്.ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിലേക്ക് 5,677 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂDouble Rajayoga: ബുധന്റെ രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം, നി...Shani Gochar 2024: 30 വർഷത്തിന് ശേഷം ശശ് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ...Surya Fav Zodiacs: ഞായറാഴ്ച സൂര്യ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും, നിങ്ങളും ഉണ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Flight Ticket Super Seat Sake Kerala Gulf Travel Pravasam

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Iran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യIran Israel conflict: ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യTel Aviv flights: മുൻപ് ഇസ്രയേൽ-ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള സർവീസുകൾ എയർ ഇന്ത്യ നിർത്തിവച്ചിരുന്നു.
और पढो »

Vishu 2024: ​ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 2.42 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായിVishu 2024: ​ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 2.42 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായിVishukani Darshanam: വിഷുദിനമായ ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് കണി ദർശനം. ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തർക്കുള്ള ദർശനം രാവിലെ 4.30 മുതൽ തുടങ്ങും.
और पढो »

AI Training for Teachers: കേരളത്തിൽ 80, 000 സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം; ഇന്ത്യയിൽ ഇതാദ്യംAI Training for Teachers: കേരളത്തിൽ 80, 000 സ്കൂൾ അധ്യാപകർക്ക് എഐ പരിശീലനം; ഇന്ത്യയിൽ ഇതാദ്യംKerala Schools: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ്‌ 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
और पढो »

Kerala Weather Update: സംസ്ഥാനത്ത് വരുന്ന 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതKerala Weather Update: സംസ്ഥാനത്ത് വരുന്ന 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതKerala Rain Alert: മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്
और पढो »

Lok Sabha Election 2024: ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിൽ ഇന്ന് വിധിയെഴുതുംLok Sabha Election 2024: ആദ്യഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിൽ ഇന്ന് വിധിയെഴുതുംലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലാണ് വിധിയെഴുതുന്നത്.
और पढो »

Stealing Tendency in Kids: കുട്ടികളിൽ മോഷ്ടിക്കാനുള്ള പ്രവണതയുണ്ടോ? നിങ്ങൾക്ക് തന്നെ തിരുത്താം, ഇതാ ചില വഴികൾStealing Tendency in Kids: കുട്ടികളിൽ മോഷ്ടിക്കാനുള്ള പ്രവണതയുണ്ടോ? നിങ്ങൾക്ക് തന്നെ തിരുത്താം, ഇതാ ചില വഴികൾStealing Tendency in Kids: ചില കുട്ടികൾക്ക് ചെറുപ്പം മുതൽ ആകർഷണമുള്ള അല്ലെങ്കിൽ അവർക്ക് മനസ്സിൽ ഇഷ്ടപ്പെട്ട എന്തെങ്കിലും സാധനം കണ്ടാൽ അത് ആരും കാണാതെ കൈക്കലാക്കാനുള്ള ഒരു പ്രവണതയുണ്ട്
और पढो »



Render Time: 2025-02-19 09:31:33