വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആണ് ശിവകാർത്തികേയൻ നായകനായ അമരൻ.
2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
Most Trustworthy Nakshatras: ഒരിക്കലും ചതിക്കില്ല, ഈ നാളുകാരെ കണ്ണടച്ച് വിശ്വസിക്കാം; രഹസ്യങ്ങൾ ഇവരിൽ ഭദ്രംTodays Horoscope: ഇടവം രാശിക്കാർക്ക് ധനനേട്ടം, മേടം രാശിക്കാർക്ക് തിരിച്ചടികൾ; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആണ് അമരൻ എന്ന ചിത്രം. ഒക്ടോബർ 31ന് റിലീസ് ചെയ്ത ചിത്രം ഒരു മാസത്തിനിപ്പുറം ഒടിടിയിലെത്തുകയാണ്.Mohanlal On Empuraan: 8 സംസ്ഥാനങ്ങൾ, 4 രാജ്യങ്ങൾ, ഒടുവിൽ 14 മാസത്തെ യാത്രയ്ക്ക് അവസാനം; 'എമ്പുരാനെ' കുറിച്ച് മോഹൻലാൽ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
വിനായകൻ ചിത്രം തെക്ക് വടക്ക് ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?സുരാജ് വെഞ്ഞാറമൂട് ശങ്കുണ്ണി എന്ന അരി മിൽ ഉടമയേയും വിനായകൻ ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
और पढो »
Asif Ali Movie Ott: ഒടുവിൽ ആ അപ്ഡേറ്റെത്തി, പ്രേക്ഷകർ കാത്തിരുന്ന ഒടിടി റിലീസ്; ആസിഫ് അലി ചിത്രം എത്തുന്നുപ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വ്യത്യസ്തമായ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് കൂടുതലും പ്രൊമോഷന്‍ കിട്ടിയത് എന്നത് ശ്രദ്ധേയം.
और पढो »
ARM and Vettaiyan OTT Release: അഞ്ച് ഭാഷകളില്‍ അജയന്റെ രണ്ടാം മോഷണം, കളം പിടിക്കാന്‍ വേട്ടയ്യനും... ഒടിടി സ്ട്രീമിങ് തുടങ്ങി; എവിടെ കാണാം?ARM and Vettaiyan OTT Release: Ajayante Randam Moshanam starts streaming on Disney plus Hotstar and Vettaiyan starts streaming on Amazon Prime Video. ARM and Vettaiyan OTT Release: അഞ്ച് ഭാഷകളില്‍ അജയന്റെ രണ്ടാം മോഷണം, കളം പിടിക്കാന്‍ വേട്ടയ്യനും...
और पढो »
Bougainvillea Ott: അമൽ നീരദിന്റെ ബോഗയ്‌ൻവില്ല ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് എപ്പോൾ, എവിടെ?Bougainvillea Ott Streaming: ഭീഷ്‌മപർവ്വ ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 13 മുതൽ സ്ട്രീമിംഗ് തുടങ്ങും.
और पढो »
Amaran Movie: തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തിയേറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്പുലർച്ചെയാണ് തിയേറ്ററിന് നേരെ ബോംബ് എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
और पढो »
Kishkindha Kaandam: ഇനി മണിക്കൂറുകൾ മാത്രം, ‘കിഷ്കിന്ധാ കാണ്ഡം’ ഒടിടിയിലെത്തുന്നു; എവിടെ കാണാം?പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ചിത്രമാണിത്. ചിത്രത്തിലെ അഭിനയത്തിന് ആസിഫ് അലിയും പ്രേക്ഷക പ്രശംസ നേടി.
और पढो »