60ലേറെ പേരാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ് നനഞ്ഞ ചെളി നിറഞ്ഞ മണ്ണും പുതിയ ഉറവകളും.
അത്യാധുനിക റഡാർ ഉപയോഗിച്ചുളള പരിശോധന 7 മണിക്കൂർ പിന്നിടുമ്പോഴും അർജുൻ എവിടെ എന്നതിൽ ഒരു സൂചനയും ലഭിച്ചിട്ടില്ല.AstrologyNimisha SajayanTea And Tisanes: എന്താണ് ടിസാൻ? ചായയാണോ ടിസാനാണോ ആരോഗ്യത്തിന് നല്ലത്? വ്യത്യാസങ്ങളും ഗുണങ്ങളും അറിയാംTodays horoscope; ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം വെല്ലുവിളികളും തടസങ്ങളും മാത്രം; സമ്പൂർണ രാശിഫലം
അത്യാധുനിക റഡാർ ഉപയോഗിച്ചുളള പരിശോധന 7 മണിക്കൂർ പിന്നിടുമ്പോഴും അർജുൻ എവിടെ എന്നതിൽ ഒരു സൂചനയും ലഭിച്ചിട്ടില്ല. ലോറിയുടേതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുന്ന സിഗ്നലുകളും ലഭിച്ചിട്ടില്ലെന്ന് ദൗത്യസംഘം വെളിപ്പെടുത്തി. മണ്ണിൻ്റെ ഘടനയും ചെളിയും കൃത്യമായി സിഗ്നൽ ലഭിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Weather: സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ തുടരും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത
और पढो »
Kerala Weather: അതിശക്തമായ മഴയ്ക്കു സാധ്യത: രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും
और पढो »
Corporation worker Missing: രണ്ടാം ദിനവും രക്ഷാദൗത്യം പുനഃരാരംഭിച്ചു; NDRF റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങുംകാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസമായ ഇന്ന് വീണ്ടും തുടങ്ങി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് ജോയിയെ കാണാതായത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍ഫ് നേതൃത്വം നല്‍കുന്നുണ്ട്
और पढो »
Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
और पढो »
Kerala Weather: ഇടിമിന്നലോടു കൂടിയ മഴ വരുന്നു; ഈ ജില്ലക്കാർ ജാഗ്രത പാലിക്കുകമറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
और पढो »
Kerala Weather: കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
और पढो »