ഗംഗവാലി പുഴയുടെ അടിയൊഴുക്ക് കുറയാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഇന്നും ഷിരൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയൊഴുക്ക് കുറയാത്തത് തിരച്ചിലിനെ ബാധിക്കും.
Arjun Rescue Operation Day 13: അടിയൊഴുക്ക് കുറയുമോ? അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക തീരുമാനത്തിന് സാധ്യത
'ഉഡുപ്പി അക്വാമാൻ' എന്നറിയപ്പെടുന്ന പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ നിരവധി തവണ പുഴയിൽ മുങ്ങിയെങ്കിലും ട്രക്ക് കണ്ടെത്താനായില്ല.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arjun Rescue Operation Day 13: അടിയൊഴുക്ക് കുറയുമോ? അർജുനായുള്ള തെരച്ചിലിൽ ഇന്ന് നിർണായക തീരുമാനത്തിന് സാധ്യതഗംഗവാലി പുഴയുടെ അടിയൊഴുക്ക് കുറയാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഇന്നും ഷിരൂരിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയൊഴുക്ക് കുറയാത്തത് തിരച്ചിലിനെ ബാധിക്കും.
और पढो »
Arjun rescue operation: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ഗംഗാവലി, ഇന്നും നിരാശArjun rescue operation on day 10: അതിശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനാംഗങ്ങൾക്ക് ഗംഗാവലി പുഴയിലേയ്ക്ക് ഇറങ്ങാൻ പോലും കഴിഞ്ഞില്ല.
और पढो »
Arjun Rescue Operation Day 11: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ഇന്ന് കൃത്യമായ സൂചന കിട്ടുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘംShirur Landslide: മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ടെന്നും ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു
और पढो »
Arjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽArjun Rescue Operation Latest Updates: അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്.
और पढो »
Arjun rescue operation: ലൊക്കേഷനടുത്ത് ദൗത്യ സംഘം, അടിയൊഴുക്ക് ശക്തം; അർജുനിലേക്ക് എത്താൻ പ്രതിസന്ധികളേറെ, നിർണായക മണിക്കൂറുകൾദൗത്യസംഘം അർജുന്റെ ലോറി കണ്ടെത്തിയ ലൊക്കേഷനടുത്ത് എത്തിയിരിക്കുകയാണ്. അടിയൊഴുക്കുള്ളതിനാൽ അത് കൂടി പരിശേധിച്ചതിനെ ശേഷമെ പുഴയിലേക്കിറങ്ങൂ
और पढो »
Arjun Rescue operations day 10: ഇന്നത്തെ തിരച്ചിൽ നിർണായകം; അർജുനെ കണ്ടെത്തലിന് പ്രഥമ പരിഗണന!Arjun Rescue Operation Day 10: അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും
और पढो »