Arjun Rescue Operation Day 12: ഗംഗാവലി പുഴയിൽ ഇറങ്ങി ഈശ്വർ മൽപേ; വടം പൊട്ടി, തിരികെ സുരക്ഷിതനായി കയറി, വീണ്ടും പരിശോധനയ്ക്ക്

Arjun Rescue Operation समाचार

Arjun Rescue Operation Day 12: ഗംഗാവലി പുഴയിൽ ഇറങ്ങി ഈശ്വർ മൽപേ; വടം പൊട്ടി, തിരികെ സുരക്ഷിതനായി കയറി, വീണ്ടും പരിശോധനയ്ക്ക്
Arjun Rescue Operation Day 12അർജുൻ
  • 📰 Zee News
  • ⏱ Reading Time:
  • 68 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

ഈശ്വർ മൽപേ നാലുതവണ പുഴയിൽ ഇറങ്ങി പരിശോധന നടത്തി. മൂന്നാം തവണ മൽപേയെ ബന്ധിച്ച വടം പൊട്ടിയെങ്കിലും സുരക്ഷിതമായി കരയിൽ എത്തിച്ചു.

Arjun Rescue Operation Day 12: ഗംഗാവലി പുഴയിൽ ഇറങ്ങി ഈശ്വർ മൽപേ; വടം പൊട്ടി, തിരികെ സുരക്ഷിതനായി കയറി, വീണ്ടും പരിശോധനയ്ക്ക്

Shirur Landslide: Arjun Rescue Operation Day 11: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ഇന്ന് കൃത്യമായ സൂചന കിട്ടുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘംSurya budh yuti: ചിങ്ങ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം ഒപ്പം പ്രമോഷനും!Fatty Liver: ഫാറ്റി ലിവർ ഒഴിവാക്കാൻ കഴിക്കേണ്ടതും കഴിക്കരുതാത്തതും! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംTodays horoscope: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Todays horoscope: മിഥുന രാശിക്കാർക്ക് ഇന്ന് വൻ...

ഷിരൂരിൽ ഗംഗാവലി പുഴയിൽ ഇറങ്ങി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപേ. മൽപ്പേക്കൊപ്പം മൂന്നുപേർ കൂടി പുഴയിൽ പരിശോധനയ്ക്ക് ഇങ്ങി. പുഴയിൽ ഇറങ്ങുന്ന സംഘത്തിന് സുരക്ഷ ഒരുക്കി നാവികസേന സ്ഥലത്ത് തുടരുന്നു. നാലുതവണ മൽപേ പുഴയിൽ ഇറങ്ങി പരിശോധന നടത്തി. മൂന്നാം തവണ മൽപേയെ ബന്ധിച്ച വടം പൊട്ടിയെങ്കിലും സുരക്ഷിതമായി തിരികെ എത്തിച്ചു.

പുഴയിലെ ശക്തമായ അടിയൊഴുക്ക് പരിശോധനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. തിരച്ചിലിന് എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. നാവിക സേനയുടെ ഉന്നത ഉദ്യോ​ഗസ്ഥർ ഷിരൂരിൽ എത്തി. റിയർ അഡ്മിറൽ ആർഎം രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.കർണാടക മേഖലയുടെ ചുമതലയുള്ള ഉദ്യോ​ഗസ്ഥനാണ് ആർഎം രാമകൃഷ്ണൻ. നാല് ഡൈവിലും ലോറിയുണ്ടെന്ന് വ്യക്തമാകുന്ന സൂചനകൾ ലഭിച്ചിട്ടില്ലെന്ന് മൽപേ വ്യക്തമാക്കുന്നു. പുഴയിലെ കലങ്ങി മറിഞ്ഞ വെള്ളം കാഴ്ച മറയ്ക്കുന്നുവെന്ന് ഈശ്വർ മൽപേ വ്യക്തമാക്കി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arjun Rescue Operation Day 12 അർജുൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Arjun rescue operation: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ​ഗം​ഗാവലി, ഇന്നും നിരാശArjun rescue operation: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ​ഗം​ഗാവലി, ഇന്നും നിരാശArjun rescue operation on day 10: അതിശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനാംഗങ്ങൾക്ക് ഗംഗാവലി പുഴയിലേയ്ക്ക് ഇറങ്ങാൻ പോലും കഴിഞ്ഞില്ല.
और पढो »

Shirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴShirur landslide: അർജുൻ ഇപ്പോഴും കാണാമറയത്ത്; നേവിയ്ക്കും സൈന്യത്തിനും വെല്ലുവിളിയായി ​ഗം​ഗാവലി പുഴRescue operations for Arjun on day 8:‌ കഴിഞ്ഞ ദിവസം നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം കരയിൽ ലോറിയില്ല എന്ന നിഗമനത്തിലേയ്ക്ക് സൈന്യം എത്തിയിരുന്നു.
और पढो »

Arjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽArjun Rescue Operation Day 12: കനിയാതെ പ്രകൃതി; അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽArjun Rescue Operation Latest Updates: അർജുനായുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുന്നത്.
और पढो »

Padayappa: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി; പ്രദേശവാസികൾ ആശങ്കയിൽPadayappa: മൂന്നാറിൽ വീണ്ടും കാട്ടുകൊമ്പൻ പടയപ്പ ഇറങ്ങി; പ്രദേശവാസികൾ ആശങ്കയിൽPadayappa spotted again in Munnar: മഴക്കാലം ആരംഭിച്ചിട്ടും കാട്ടുകൊമ്പൻ പടയപ്പ മൂന്നാറിലെ ജനവാസ മേഖലയിൽ നിന്നും പിൻവാങ്ങാതിരിക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.
और पढो »

Arjun Rescue Operation Day 11: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ഇന്ന് കൃത്യമായ സൂചന കിട്ടുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘംArjun Rescue Operation Day 11: അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിനത്തിലേക്ക്; ഇന്ന് കൃത്യമായ സൂചന കിട്ടുമെന്ന പ്രതീക്ഷയിൽ ദൗത്യസംഘംShirur Landslide: മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ടെന്നും ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ ഇന്നലെ വ്യക്തമാക്കിയിരുന്നു
और पढो »

Arjun rescue operation: ഡ്രൈവര്‍ ക്യാബിനില്‍ അര്‍ജുന്‍ ഇല്ല? മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ദൗത്യസംഘംArjun rescue operation: ഡ്രൈവര്‍ ക്യാബിനില്‍ അര്‍ജുന്‍ ഇല്ല? മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ലെന്ന് ദൗത്യസംഘംArjun rescue operation on day 10: രാത്രിയിലും പരിശോധന തുടരുമെന്നും രാത്രിയിൽ തണുപ്പ് ആകുമ്പോൾ സിഗ്നലുകൾ കുറച്ചുകൂടി വ്യക്തമാകുമെന്നും റിട്ടയേർഡ് ആർമി മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു.
और पढो »



Render Time: 2025-02-19 03:47:45