8 കിലോമീറ്റർ അകലെ നിന്ന് അർജുന്റെ ലോറിയിലുണ്ടായിരുന്ന തടി കണ്ടെത്തിയിരുന്നു. PA1 എന്ന് മാർക്ക് ചെയ്ത തടികളാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ.
മണ്ണ് നീക്കം വൈകുമെന്നുള്ള വിലയിരുത്തലിൽ ഡ്രഡ്ജിങ്ങ് സാധ്യത പരിശോധിക്കുന്നുണ്ട്. Arjun Rescue Operation : 8 കി.
അതേസമയം മണ്ണ് നീക്കം വൈകുമെന്നുള്ള വിലയിരുത്തലിൽ ഡ്രഡ്ജിങ്ങ് സാധ്യത പരിശോധിക്കുന്നുണ്ട്. ഗോവയിൽനിന്ന് സംഘത്തെ എത്തിക്കാൻ നീക്കം. തീരുമാനം ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Shirur landslide: അര്‍ജുനും ലോറിയും മണ്ണിനടിയില്‍? സിഗ്നല്‍ ലഭിച്ചെന്ന് സൈന്യം, സ്ഥിരീകരണം ഉടന്‍Rescue operations for Arjun on day 7: 8 മീറ്റര്‍ താഴ്ചയില്‍ ദൈര്‍ഘ്യമുള്ളതും കട്ടിയുള്ളതുമായ ലോഹത്തിന്റെ സാന്നിധ്യം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.
और पढो »
Arjun Rescue Operation: ബാറ്ററി ഷിരൂരിൽ എത്തി; ഡ്രോൺ പരിശോധന ഉടൻ; 2 മണിക്കൂർ കൊണ്ട് റിസൾട്ട്, മുങ്ങൽ വിദഗ്ധർ പുഴയിൽനിർണായക മണിക്കൂറുകളിലേക്കാണ അർജുനായുള്ള തിരച്ചിൽ കടക്കുന്നത്. രണ്ട് മണിക്കൂർ കൊണ്ട് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ വ്യക്തത വരും
और पढो »
Arjun rescue operation: ലൊക്കേഷനടുത്ത് ദൗത്യ സംഘം, അടിയൊഴുക്ക് ശക്തം; അർജുനിലേക്ക് എത്താൻ പ്രതിസന്ധികളേറെ, നിർണായക മണിക്കൂറുകൾദൗത്യസംഘം അർജുന്റെ ലോറി കണ്ടെത്തിയ ലൊക്കേഷനടുത്ത് എത്തിയിരിക്കുകയാണ്. അടിയൊഴുക്കുള്ളതിനാൽ അത് കൂടി പരിശേധിച്ചതിനെ ശേഷമെ പുഴയിലേക്കിറങ്ങൂ
और पढो »
Arjun Rescue Operation: 8 കി.മീ അകലെനിന്നും തടി കണ്ടെത്തി; അടിയൊഴുക്ക് ശക്തം, ദൗത്യം നീളുന്നുപുഴയ്ക്കടിയിലെ ട്രക്കിന്റെ സ്ഥാനം മനസിലാകും. എന്നാൽ ഡ്രോൺ പരിശോധനയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിയില്ലെന്ന് നാവികസേന.
और पढो »
New Criminal Laws: ഇനി ഐപിസി ഇല്ല; പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവിൽ വന്നുഫോണ്‍ രേഖകള്‍, വീഡിയോ, ഓഡിയോ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ടവര്‍ലൊക്കേഷന്‍ എന്നിവയെല്ലാം ഇനി കേസില്‍ നിര്‍ണായകമാവും.
और पढो »
Rescue operations for Arjun on day 6: അർജുനെ തിരയാൻ ഇന്ന് സൈന്യം ഇറങ്ങും; പ്രാർത്ഥനയോടെ കേരളംIndian Army is all set to search for Arjun: രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന അർജുന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കർണാടക സർക്കാരിന്റെ നടപടി.
और पढो »