പരിസ്ഥിതി പ്രശ്നങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അരുന്ധതി റോയി നടത്തിയ പ്രതികരണങ്ങളെ ജൂറി പ്രശംസിച്ചു.
Arundhati Roy wins PEN Pinter Prize 2024: അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടുSurya Shukra Yuti: 5 വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ സൂര്യ-ശുക്ര സംയോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി ഉയർച്ച!Rahu Nakshatra Transit: രാഹു ശനിയുടെ നക്ഷത്രത്തിലേക്ക്, ഇവരുടെ ഭാഗ്യം തെളിയും ലഭിക്കും ജോലിയിൽ പുരോഗതി, ധനനേട്ടംഎഴുത്തുകാരിയും മലയാളിയുമായ അരുന്ധതി റോയിക്ക് പെൻ പിന്റർ പുരസ്കാരം.
അരുന്ധതി റോയിയുടെ ഉറച്ച ശബ്ദത്തെ ആർക്കും നിശബ്ദമാക്കാനാകില്ലെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഒക്ടബോർ പത്തിന് പുരസ്കാരം സമ്മാനിക്കും. നാടകകൃത്തും നൊബേല്‍ സമ്മാന ജേതാവുമായ ഹാരോള്‍ഡ് പിന്‍ററിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് പെന്‍ പിന്‍റർ പുരസ്‌കാരം. 2010 ല്‍ ജമ്മുകശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തില്‍ അടുത്തിടെ അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശസ്തമായ പെൻ പിന്റർ പുരസ്കാരം അരുന്ധതി റോയിയെ തേടിയെത്തിയത് എന്നത് ശ്രദ്ധേയമാണ്.
PEN Pinter Prize 2024 Arundhati Roy Wins PEN Pinter Prize
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arundhati Roy: উসকানিমূলক ভাষণ! অরুন্ধতী রায়ের বিরুদ্ধে এবার UAPA ধারায় মামলা...Delhis lieutenant governor allows to file case against Arundhati Roy in UAPA
और पढो »
ओये होये होये.. Mouni roy की क्यूट स्माइल पर फिसल गए फैंस, डेनिम पहन फ्लॉन्ट किया फिगरMouni Roy : टीवी की हॉटेस्ट नागिन मौनी रॉय ( Mouni Roy ) अपने बेहद स्टाइलिश अंदाज के लिए जानी जाती Watch video on ZeeNews Hindi
और पढो »
व्हाइट टॉप, ब्लैक शॉर्ट्स लेट नाइट पति के साथ दिखीं Mouni Roy, TV की नागिन का नया लुक हुआ वायरलMouni Roy : बॉलीवुड एक्ट्रेस Mouni Roy अक्सर ही अपनी अदाओं से लाइमलाइट का हिस्सा बनी रहती हैं. हाल Watch video on ZeeNews Hindi
और पढो »
Amrita Roy: রাজনীতিতে নামাই ভুল হয়েছে, হেরে বোধদয় রানিমা-রamrita-roy-makes-a-alligation-about-bjp after-losing-to-mahua-moitra-in-krishnanagar
और पढो »
अरुंधती रॉय के खिलाफ कार्रवाई रोकने के लिए सरकार को पत्र लिखने वाले लोग कौन हैं?Author Arundhati Roy: 200 से अधिक भारतीय शिक्षाविदों, कार्यकर्ताओं और पत्रकारों ने सरकार को एक खुला पत्र लिखा है. इस पत्र में उन्होंने सरकार से अरुंधति रॉय के खिलाफ UAPA के तहत मुकदमा चलाने की मंजूरी देने के फैसले को वापस लेने का आग्रह किया गया है.
और पढो »
'अरुंधति ने जो कुछ भी कहा, वह पूरी तरह से गलत', मगर 10 साल से सरकार चुप क्यों थीं? प्रियंका चतुर्वेदी का सवालArundhati Roy Case लेखिका अरुंधति रॉय मामले में शिवसेना यूबीटी नेता प्रियंका चतुर्वेदी ने केंद्र सरकार की मंशा पर सवाल खड़े किए हैं। हालांकि उन्होंने कहा कि जम्मू-कश्मीर भारत का अभिन्न अंग है और अरुंधति रॉय ने जो भी कुछ कहा है वो पूरी तरह से गलत है। मगर सरकार पिछले 10 साल से इस मुद्दे पर चुप क्यों...
और पढो »