Aranmula Uthrattathi Boat Race 2024: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി!

Aranmula Vallamkali 2024 समाचार

Aranmula Uthrattathi Boat Race 2024: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി!
Onam 2024Aranmula Uthrattathi Boat RacePathanamthitta
  • 📰 Zee News
  • ⏱ Reading Time:
  • 60 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

രിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് നടക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെ പമ്പയാറ്റിൽഇന്ന് ആവേശപ്പോര് നടക്കും. ആദ്യം എ ബാച്ചിലെ വള്ളങ്ങളുടെ മത്സര വള്ളംകളിയും, തുടർന്ന് ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നടക്കുന്നത്.

Aranmula Uthrattathi Boat Race 2024: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി!ഉച്ചയ്‌ക്ക് ഒരു മണിയോടെ പമ്പയാറ്റിൽഇന്ന് ആവേശപ്പോര് നടക്കുംTodays Horoscope: മിഥുന രാശിക്കാർ ഇന്ന് സൂക്ഷിക്കുക, തുലാം രാശിക്കാർക്ക് പ്രമോഷന് സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് ചെലവ് കൂടും, കന്നി രാശിക്കാർക്ക് പുരോഗതി, അറിയാം ഇന്നത്തെ രാശിഫലം!Triple Rajayoga: 500 വർഷങ്ങൾക്ക് ശേഷം ട്രിപ്പിൾ രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം...

പത്തനംതിട്ട: ചപരപ്പുഴ കടവുമുതൽ സത്രക്കടവുവരെയാണ് മത്സരവള്ളംകളി നടക്കുന്നത്. വള്ളംകളിക്ക് മുൻപ് ജലഘോഷയാത്രയുണ്ടാകും. രണ്ട് പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയാകും ഇത്തവണ ന‌ടക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 52 കരകളെ പ്രതിനിധാനം ചെയ്ത്‌ 52 പള്ളിയോടം ജലഘോഷയാത്രയിലും, 50 പള്ളിയോടം മത്സര വള്ളംകളിയിലും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എ ബാച്ചിൽ 35 പള്ളിയോടവും ബി ബാച്ചിൽ 17 പള്ളിയോടവുമാണുള്ളത്.

ഇതിനിടയിൽ ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്നതിനാൽ ഇന്ന് പത്തനംതിട്ട ജില്ലയ്‌ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. എന്നാൽ പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല എന്നും കളക്‌ടർ അറിയിച്ചിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ W 787 ലോട്ടറിയുടെ...Nipah: നിപ ജാ​ഗ്രതയിൽ മലപ്പുറം: സമ്പർക്ക പട്ടികയിൽ 175 പേർ, കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചുLove and War: ആരാധകർക്ക് ആവേശമായി പുതിയ അപ്ഡേറ്റ്; സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാറിന്റെ റ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Onam 2024 Aranmula Uthrattathi Boat Race Pathanamthitta Holiday

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala rain alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala rain alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Weather News: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
और पढो »

Todays Horoscope: കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് ദിവസം അനുകൂലമല്ല; അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് ദിവസം അനുകൂലമല്ല; അറിയാം ഇന്നത്തെ രാശിഫലം!ഇന്ന് 2024 ഓഗസ്റ്റ് 25 ഞായറാഴ്ച. ഈ ദിവസം നിങ്ങൾക്കെങ്ങനെ എന്ന് അറിയണ്ടേ? 12 രാശികളുടെയും ഇന്നത്തെ രാശിഫലം നോക്കാം.
और पढो »

Todays Horoscope: സാമ്പത്തിക നേട്ടം, ഔ​ദ്യോ​ഗിക ജീവത്തിലും കാര്യങ്ങൾ അനുകൂലം, ഇന്നത്തെ രാശിഫലം അറിയാം...Todays Horoscope: സാമ്പത്തിക നേട്ടം, ഔ​ദ്യോ​ഗിക ജീവത്തിലും കാര്യങ്ങൾ അനുകൂലം, ഇന്നത്തെ രാശിഫലം അറിയാം...ഇന്ന് 2024 ഓഗസ്റ്റ് 23 വെള്ളിയാഴ്ച. ഈ ദിവസം നിങ്ങൾക്കെങ്ങനെ എന്ന് അറിയണ്ടേ? 12 രാശികളുടെയും ഇന്നത്തെ രാശിഫലം നോക്കാം.
और पढो »

Todays Horoscope: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, കന്നി രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today 11 September 2024: ഇന്ന് മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, ഇടവ രാശിക്കാർക്ക് ഭാഗ്യ ദിനം, മിഥുന രാശിക്കാർക്കും നല്ല ദിനം ആരോഗ്യം ശ്രദ്ധിക്കുക
और पढो »

J&K Assembly Elections Phase 1: ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ആരംഭിച്ചു; 24 മണ്ഡലങ്ങളിലായി 219 പേർ ഇന്ന് ജനവിധി തേടുംJ&K Assembly Elections Phase 1: ജമ്മു കശ്മീരിൽ ആദ്യഘട്ട വിധിയെഴുത്ത് ആരംഭിച്ചു; 24 മണ്ഡലങ്ങളിലായി 219 പേർ ഇന്ന് ജനവിധി തേടുംAssembly Elections 2024: പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് 24 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്.
और पढो »

Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കും, കർക്കടക രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് വരുമാനം വർധിക്കും, കർക്കടക രാശിക്കാർക്ക് അടിപൊളി ദിനം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today 08 September 2024: ഇന്ന് മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ചിങ്ങ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, മിഥുന റഷ്യയിലെ പ്രണയിതാക്കൾക്ക് സമ്മിശ്രദിനം
और पढो »



Render Time: 2025-02-15 09:29:08