Assembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ

Assembly Elections 2024 समाचार

Assembly Elections Exit Poll Results 2024: ഹരിയാനയിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ
Jammu And KashmirHaryanaനിയമസഭാ തെരഞ്ഞെടുപ്പ്
  • 📰 Zee News
  • ⏱ Reading Time:
  • 84 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 54%
  • Publisher: 63%

സെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

Assembly Elections Exit Poll Results 2024: ഹരിയാന യിലും ജമ്മു കശ്മീരിലും ആര് വാഴും ആര് വീഴും; എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ

Exit Poll 2024: ജമ്മു കശ്മീരിലെ പ്രധാന കക്ഷികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളാണ്Lok Sabha Election Exit Poll 2024: ദക്ഷിണേന്ത്യയിൽ ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമോ? പ്രവചനങ്ങൾ ഇങ്ങനെTodays Horoscope: മേട രാശിക്കാർക്ക് ഇന്ന് തൊഴിലിൽ പുരോഗതി, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: മേട രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ...

Assembly Elections Exit Poll Results 2024: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് മൂന്ന് ഘട്ടങ്ങളിലായാണ് നടന്നത്. സെപ്റ്റംബർ 18, സെപ്തംബർ 25, ഒക്ടോബർ ഒന്ന് എന്നീ തീയതികളിലാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച്, 2024 ലെ ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊത്തം 63.88 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

‌‌ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ: മാട്രിസ് റീജിയൺ, ബിജെപി 25 സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 12 സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു. നാഷണൽ കോൺഫറൻസ് 15 സീറ്റുകളും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി 28 സീറ്റുകളുമായി വോട്ട് വിഹിതം വർധിപ്പിക്കുമെന്നും പ്രവചിക്കപ്പെടുന്നു. സ്വതന്ത്രർ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികൾ ഏഴ് സീറ്റുകൾ നേടുമെന്നാണ് പ്രവചനം.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ: ജമ്മു കശ്മീരിലെ പ്രധാന കക്ഷികളായ നാഷണൽ കോൺഫറൻസും കോൺഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളാണ്. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും ഭാരതീയ ജനതാ പാർട്ടിയും സ്വതന്ത്രമായാണ് മത്സരിക്കുന്നത്. ജമ്മു കശ്മീരിലെ 43 സീറ്റുകളിലേക്കുള്ള സി വോട്ടർ പ്രവചനങ്ങൾ ഇങ്ങനെ: ബിജെപി: 27-31 സീറ്റുകൾ , എൻസി: 11-15, പിഡിപി: 0-2, മറ്റുള്ളവർ: 0-1.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Jammu And Kashmir Haryana നിയമസഭാ തെരഞ്ഞെടുപ്പ് ജമ്മുകശ്മീ‍ർ ഹരിയാന

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

NDTV पोल ऑफ पोल्स : हरियाणा में BJP का सत्ता से 'एग्जिट', कांग्रेस की वापसी; J&K में NC-कांग्रेस बहुमत के करीबNDTV पोल ऑफ पोल्स : हरियाणा में BJP का सत्ता से 'एग्जिट', कांग्रेस की वापसी; J&K में NC-कांग्रेस बहुमत के करीबAssembly Elections 2024 Exit Poll: Jammu-Kashmir में NC-Congress पलड़ा भारी | Assembly Election
और पढो »

Assembly Elections 2024 Exit Poll: Haryana, J&K में कितने सटीक थे पिछले एग्जिट पोल के नतीजे?Assembly Elections 2024 Exit Poll: Haryana, J&K में कितने सटीक थे पिछले एग्जिट पोल के नतीजे?जम्मू कश्मीर (Jammu Kashmir Assembly Election) और हरियाणा (Haryana Assembly Election) के विधानसभा चुनावों के लिए मतदान (Voting) की प्रक्रिया आज समाप्त हो गई. चुनाव परिणाम (Election Results) 8 अक्टूबर को घोषित किए जाएंगे.  
और पढो »

Assembly Elections 2024 Exit Poll का पहला Result, Haryana में Congress को मिला रहा बंपर बहुमतAssembly Elections 2024 Exit Poll का पहला Result, Haryana में Congress को मिला रहा बंपर बहुमतजम्मू कश्मीर (Jammu Kashmir Assembly Election) और हरियाणा (Haryana Assembly Election) के विधानसभा चुनावों के लिए मतदान( Exit Poll 2024) की प्रक्रिया आज समाप्त हो गई. चुनाव परिणाम (Election Results) 8 अक्टूबर को घोषित किए जाएंगे. एक्जिट पोल्स के नतीजे आने शुरू हो गए हैं.
और पढो »

हरियाणा-J&K एग्जिट पोल के रिजल्‍ट आज, जानिए क्‍या होता है एग्जिट पोल और कहां-कैसे देखें हरियाणा-J&K एग्जिट पोल के रिजल्‍ट आज, जानिए क्‍या होता है एग्जिट पोल और कहां-कैसे देखें Exit Polls 2024 : हरियाणा विधानसभा चुनाव (Haryana Assembly Elections) और जम्‍मू-कश्‍मीर विधानसभा चुनाव (Jammu-Kashmir Assembly Elections) के एग्जिट पोल का हर किसी को बेसब्री से इंतजार है.
और पढो »

हरियाणा में कांग्रेस को 44-54 सीटें, BJP 19-29 पर सिमटेगी: 10 साल बाद कांग्रेस सरकार के आसार, रीजनल पार्टिय...हरियाणा में कांग्रेस को 44-54 सीटें, BJP 19-29 पर सिमटेगी: 10 साल बाद कांग्रेस सरकार के आसार, रीजनल पार्टिय...Dainik Bhaskar (दैनिक भास्कर) Haryana Vidhan Sabha Election Exit Poll Result 2024 Update.
और पढो »

Exit Poll Results 2024 Updates: Haryana में काम आया Congress का नारा '36 बिरादरी हमारे साथ'?Exit Poll Results 2024 Updates: Haryana में काम आया Congress का नारा '36 बिरादरी हमारे साथ'?Assembly Elections 2024 Exit Poll: जम्मू कश्मीर (Jammu Kashmir Assembly Election) और हरियाणा (Haryana Assembly Election) के विधानसभा चुनावों के लिए मतदान( Exit Poll 2024) की प्रक्रिया आज समाप्त हो गई. एक्जिट पोल्स के नतीजे आने शुरू हो गए हैं. हरियाणा के अधिकतर एक्जिट पोल्स कांग्रेस की बंपर जीत करवा रहे हैं.
और पढो »



Render Time: 2025-02-16 14:07:31