Astro tips for death: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെ

Garuda Puran समाचार

Astro tips for death: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെ
DeathAstro Tips
  • 📰 Zee News
  • ⏱ Reading Time:
  • 26 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

Death Astro Tips: മരിച്ച വ്യക്തികളുടെ ജാതകം വീട്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ജ്യോതിഷത്തിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ജാതകം ഉണ്ടെങ്കിൽ അവ...

Astro tips for death : മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെ

ചിലരാകട്ടെ അവർക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തികൾ മരിച്ചാലും അവരുടെ ഓർമ്മകളിൽ അവർ കൂടെ ഉണ്ടെന്നോണം ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. ജനിച്ചാൽ ഒരു ദിവസം മരിക്കും. ഈ യാഥാർത്ഥ്യം എല്ലാവർക്കും അറിയാമെങ്കിലും പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും നമുക്ക് ഉൾക്കൊള്ളാൻ സാധിക്കാറില്ല. മറക്കണം, മുന്നോട്ടു പോകണം എന്നൊക്കെ കരുതിയാലും ആ ഓർമ്മകൾ എപ്പോഴും നമ്മെ അലട്ടിക്കൊണ്ടിരിക്കും. നമുക്കേറെ പ്രിയപ്പെട്ട വ്യക്തിയുടെ മരണ ശേഷവും നമ്മുടെ ജീവിതം മുന്നോട്ടു പോകും. എന്നാലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ആ ഓർമ്മകൾ തങ്ങി നിൽക്കും.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Death Astro Tips

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

garuda puran tips: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെgaruda puran tips: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെDeath Astro Tips: മരിച്ച വ്യക്തികളുടെ ജാതകം വീട്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ജ്യോതിഷത്തിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നിങ്ങളുടെ വീട്ടിൽ ഏതെങ്കിലും ജാതകം ഉണ്ടെങ്കിൽ അവ...
और पढो »

Nerium oleander: പൂജക്കെടുക്കുന്ന സാത്വിക പുഷ്പം; നിവേദ്യത്തിൽ നിന്ന് അരളിപ്പൂ ഒഴിവാക്കിയത് എന്തുകൊണ്ട്?Nerium oleander: പൂജക്കെടുക്കുന്ന സാത്വിക പുഷ്പം; നിവേദ്യത്തിൽ നിന്ന് അരളിപ്പൂ ഒഴിവാക്കിയത് എന്തുകൊണ്ട്?Arali flower: സാത്വിക, രാജസ പുഷ്പങ്ങള്‍ നിത്യ പൂജാദികള്‍ക്കും താമസ പുഷ്പങ്ങള്‍ വിശേഷ പൂജകള്‍ക്കുമാണ് ഉപയോ​ഗിക്കുന്നത്. ദേവതാ ഭേദമനുസരിച്ച് ദേവതയുടെ ഇഷ്ടപുഷ്പങ്ങളും നിത്യ പൂജയ്ക്ക് ഉപയോഗിക്കും.
और पढो »

KSEB: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിKSEB: വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിലേക്ക് കടന്നതോടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിസംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി
और पढो »

Woman found dead: കണ്ണൂർ പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മരിച്ച നിലയിൽWoman found dead: കണ്ണൂർ പയ്യന്നൂരിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവും മരിച്ച നിലയിൽMissing woman found dead: മാതമം​ഗലം സ്വദേശി അനിലയെയാണ് പയ്യന്നൂർ അന്നൂരിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
और पढो »

Kochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിKochi: കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിമരിച്ച ഉണ്ണികൃഷ്ണൻ ബുധനാഴ്ച രാവിലെ പതിനൊന്നു മണിവരെ ഓഫീസിൽ ജോലിയിൽ ഉണ്ടായിരുന്നു
और पढो »

Malayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുMalayinkeezh CI Death: ബലാത്സംഗ കേസിലെ പ്രതിയായ മലയിൻകീഴ് മുൻ സിഐ തൂങ്ങിമരിച്ചുCI Death: കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തുള്ള ഒരു മരത്തിലാണ് സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാജരേഖകൾ സമർപ്പിച്ച് ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
और पढो »



Render Time: 2025-02-13 19:08:57