Atishi Marlena: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതിഷി മർലേന; മന്ത്രിസഭയിൽ ആറുപേർ

Atishi Marlena समाचार

Atishi Marlena: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതിഷി മർലേന; മന്ത്രിസഭയിൽ ആറുപേർ
Delhi Chief Minister Atishiഡൽഹിഅതിഷി
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന.

Atishi Marlena Oath taking Ceremony: ഡോ. തൃപ്ത വാഹിയുടെയും ഡോ. വിജയ് സിം​ഗിന്റെയും മകളായി 1981 ജൂൺ എട്ടിനാണ് അതിഷി യുടെ ജനനം Atishi Marlena New CM: ഡൽഹി യുടെ അടുത്ത മുഖ്യമന്ത്രി അതിഷി മർലേന; പേര് നിർദേശിച്ച് കേജ്‌രിവാൾMangal Chandra Yuti: 3 ദിവസത്തിന് ശേഷം മിഥുന രാശിയിൽ മഹാലക്ഷ്മി യോഗം; ഇവർക്ക് ധനനേട്ടങ്ങളുടെ പെരുമഴ!Mercury Transit: ഒക്ടോബറിൽ 2 തവണ രാശിമാറും; ഒക്ടോബറിലെ ബുധ സംക്രമണത്തിന്റെ ​ഗുണം ആർക്കൊക്കെ? അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടൻ തന്നെ അരവിന്ദ് കേജ്രിവാൾ രാജി പ്രഖ്യാപിച്ചിരുന്നു. അരവിന്ദ് കേജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർ പിന്തുണച്ചതോടെ അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവാണ് അതിഷി. ഡൽഹിയിലെ ജനപ്രിയ പദ്ധതികൾക്ക് പിന്നിലും അതിഷിയുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ‌Fire Accident: തീപിടിത്തമുണ്ടായപ്പോൾ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്ന് ആരോപണം; ബെംഗളൂരുവിൽ മ...Veer Zaara: 20 വർഷത്തിന് ശേഷം 100 കോടി ക്ലബിൽ; റി റിലീസിൽ നേട്ടം കൊയ്ത് വീർ സാറNipah Update: നിപയിൽ ആശ്വാസം: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 26...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Delhi Chief Minister Atishi ഡൽഹി അതിഷി അതിഷി മർലേന

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Atishi Marlena New CM: ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി അതിഷി മർലേന; പേര് നിർദേശിച്ച് കേജ്‌രിവാൾAtishi Marlena New CM: ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി അതിഷി മർലേന; പേര് നിർദേശിച്ച് കേജ്‌രിവാൾഇതോടെ ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹിക്ക് വീണ്ടും വനിതാ മുഖ്യമന്ത്രി
और पढो »

Arvind Kejriwal Resignation LIVE Updates: Minister Atishi Marlena To Be Next Delhi CMArvind Kejriwal Resignation LIVE Updates: Minister Atishi Marlena To Be Next Delhi CMArvind Kejriwal Resignation LIVE Updates: Minister Atishi Marlena To Be Next Delhi CM
और पढो »

Delhi CM: কেজরির প্রস্তাবেই সায়, দিল্লির পরবর্তী মুখ্যমন্ত্রী ঠিক করে ফেলল আপDelhi CM: কেজরির প্রস্তাবেই সায়, দিল্লির পরবর্তী মুখ্যমন্ত্রী ঠিক করে ফেলল আপAtishi Marlena to be the next CM of Delhi AAP MLAs supported Kejriwal proposal
और पढो »

Atishi Marlena Education: कितनी पढ़ी-लिखी हैं दिल्ली की होने वाली सीएम आतिशी मार्लेना?Atishi Marlena Education: कितनी पढ़ी-लिखी हैं दिल्ली की होने वाली सीएम आतिशी मार्लेना?Delhi New CM Atishi Marlena: आतिशी ने सेंट स्टीफन कॉलेज में हिस्ट्री की पढ़ाई की और ऑक्सफोर्ड यूनिवर्सिटी से शेवनिंग स्कॉलरशिप पर पोस्टग्रेजुएश की डिग्री प्राप्त की.
और पढो »

Delhi Cm Atishi Marlena: ਦਿੱਲੀ ਦੇ ਨਵੇਂ ਮੁੱਖ ਮੰਤਰੀ ਬਣੇ ਆਤਿਸ਼ੀ ਦਾ ਜਾਣੋਂ ਸਿਆਸੀ ਸਫਰDelhi Cm Atishi Marlena: ਦਿੱਲੀ ਦੇ ਨਵੇਂ ਮੁੱਖ ਮੰਤਰੀ ਬਣੇ ਆਤਿਸ਼ੀ ਦਾ ਜਾਣੋਂ ਸਿਆਸੀ ਸਫਰDelhi Cm Atishi Marlena: ਸੀਐੱਮ ਦੀ ਦੌੜ ਵਿੱਚ ਆਤਿਸ਼ੀ ਦਾ ਨਾਂ ਸਭ ਤੋਂ ਅੱਗੇ ਚੱਲ ਰਿਹਾ ਸੀ। ਵਿਧਾਇਕ ਦਲ ਦੀ ਬੈਠਕ ਚ ਆਤਿਸ਼ੀ ਦੇ ਨਾਂਅ ਨੂੰ ਮਨਜ਼ੂਰੀ ਦਿੱਤੀ ਗਈ ਹੈ।
और पढो »

பல துறைகளில் பட்டையை கிளப்பியவர்... டெல்லி முதல்வராகும் அதிஷி மர்லினாபல துறைகளில் பட்டையை கிளப்பியவர்... டெல்லி முதல்வராகும் அதிஷி மர்லினாAtishi Marlena: டெல்லியின் புதிய முதலமைச்சராக அதிஷி மர்லினாவை, ஆம் ஆத்மி கட்சியின் சட்டப்பேரவை உறுப்பினர்கள் ஒருமனதாக தேர்வு செய்துள்ளனர். அதிஷி மர்லினா குறித்து இங்கு காணலாம்.
और पढो »



Render Time: 2025-02-16 02:36:55