ADGP Meets RSS Leader: വിവാദം മുറുകുന്നു; എഡിജിപി ആർഎസ്എസ് നേതാവ് രാം മാധവിനെയും കണ്ടു

ADGP Ajith Kumar समाचार

ADGP Meets RSS Leader: വിവാദം മുറുകുന്നു; എഡിജിപി ആർഎസ്എസ് നേതാവ് രാം മാധവിനെയും കണ്ടു
ADGP Ajith Kumar ControversyRSS Leader Ram Madhavഎഡിജിപി
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയിൽ വിവാ​ദം കത്തിനിൽക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.

ADGP Ajith Kumar Controversy: രാം മാധവുമായി എഡിജിപി എം.

എഡിജിപി എം.ആർ അജിത് കുമാർ മുതിർന്ന ആർഎസ്എസ് നേതാവ് രാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കോവളത്തെ ഹോട്ടലിൽ വച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ബിജെപി മുൻ ജനറൽ സെക്രട്ടറി കൂടിയായ രാം മാധവുമായി എഡിജിപി എം.ആർ അജിത് കുമാർ രണ്ടുതവണ കൂടിക്കാഴ്ച നടത്തിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. അതേസമയം, കൂടിക്കാഴ്ചയുടെ ഉദ്ദേശം എന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.

'എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി': ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ കേന്ദ്രമന്ത്രി സുരേഷ്​ ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളിൽ തൃശൂരിലും ​ഗുരുവായൂരിലുമായി അജിത് കുമാർ സജീവമായിരുന്നു എന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ആർഎസ്എസ് നേതാവ് രാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എം.ആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്നാണ് ഉയരുന്ന ചോദ്യം.അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർ എസ്എസ് ബന്ധമുണ്ടെന്ന ആരോപണവുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്തെത്തി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ADGP Ajith Kumar Controversy RSS Leader Ram Madhav എഡിജിപി ആർഎസ്എസ് നേതാവ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Met RSS Leader: ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി; ഒടുവിൽ സമ്മതിച്ച് എഡിജിപിMet RSS Leader: ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി; ഒടുവിൽ സമ്മതിച്ച് എഡിജിപിഒപ്പം പഠിച്ച ആളുടെ ക്ഷണപ്രകാരം കൂടെ പോതാണെന്നും അദ്ദേഹം വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
और पढो »

PV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎPV Anvar: എഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടി: ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎപണം തട്ടിയിട്ടില്ലെങ്കിൽ പുനർജനി കേസിൽ അന്വേഷണം നടത്താൻ പ്രതിപക്ഷ നേതാവ് ഇ‍ഡിക്ക് എഴുതി കൊടുക്കണ്ടെയെന്നും പിവി അൻവർ എംഎൽഎ വെല്ലുവിളിച്ചു.
और पढो »

VD Satheesan: ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: ഗുരുതര ആരോപണങ്ങളുമായി വിഡി സതീശൻVD Satheesan: ആര്‍എസ്എസ് നേതാവിനെ കാണാൻ മുഖ്യമന്ത്രി അജിത്ത്കുമാറിനെ അയച്ചു, പൂരം കലക്കിയത് മുഖ്യമന്ത്രി: ഗുരുതര ആരോപണങ്ങളുമായി വിഡി സതീശൻതൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി എഡിജിപിയുടെ അറിവോടെ ഇടപെട്ടുവെന്നും കമ്മീഷണർ അഴിഞ്ഞാടുമ്പോൾ എഡിജിപി ഇടപെട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.
और पढो »

VD Satheesan: അധികാരത്തിൽ കടിച്ച് തൂങ്ങാൻ നാണമില്ലേ? അന്വേഷണം വെറും പുകമറ സൃഷ്ടിക്കാൻ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്VD Satheesan: അധികാരത്തിൽ കടിച്ച് തൂങ്ങാൻ നാണമില്ലേ? അന്വേഷണം വെറും പുകമറ സൃഷ്ടിക്കാൻ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
और पढो »

ADGP Ajith kumar: എഡിജിപി കുടുങ്ങുമോ? എംഎൽഎ അൻവറിൻ്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിADGP Ajith kumar: എഡിജിപി കുടുങ്ങുമോ? എംഎൽഎ അൻവറിൻ്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രിഎഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
और पढो »

Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്Kozhikode Landslide: വിലങ്ങാടിനും വേണം കൈതാങ്ങ് ; മുഖ്യമന്ത്രിക്ക് നിവേദനം കൈമാറി പ്രതിപക്ഷ നേതാവ്വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
और पढो »



Render Time: 2025-02-15 21:53:12