Naveen Babu Death: വേണ്ടിവന്നാല്‍ കേസിൽ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചേക്കുമെന്ന് നവീൻ ബാബുവിന്റെ കുടുംബം.
ADM Naveen Babu Death: പിപി ദിവ്യക്ക് മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിൽ നവീൻ ബാബുവിന്റെ കുടുംബം
പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ കുടുംബംADM Naveen babu Death: പി പി ദിവ്യക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി; സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യം!Rachel Gupta: പിറന്നത് പുതുചരിത്രം! അറിയാം ഇന്ത്യയെ കീരീടം ചൂടിച്ച റേച്ചൽ ഗുപ്തയെന്ന ഇരുപത്കാരിയെ...
പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയില്‍ കുടുംബം. നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദി പി പി ദിവ്യയാണെന്ന നിലപാടിലാണ് കുടുംബം.ഇതുവരെ പി പി ദിവ്യയെ ചോദ്യം ചെയ്യാത്തതില്‍ കുടുംബത്തിന് വലിയ അതൃപ്തി തന്നെയുണ്ട്. ദിവ്യയ്ക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമോ എന്ന ആശങ്കയും കുടുംബത്തിനുണ്ട്.
നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിച്ചത്. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്.ഇതിനിടയിൽ അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പി പി ദിവ്യ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂYoutuber Couple Found Dead: യൂട്യൂബർ ദമ്പതികൾ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നി...Youtuber Couple Dead: പ്രിയയെ ഭർത്താവ് കൊലപ്പെടുത്തിയത്? പാറശാല ദമ്പതികളുടെ മരണത്തിൽ വഴിതിര...Satheesh Krishna Sail: ഇരുമ്പയിര് കടത്തുകേസ്; കാർവർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ആറ് കേസുകളില...
PP Divya Antipatory Bail Naveen Babu Family Verdict Thalassery Court Kerala News CPIM
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണം: വകുപ്പ് തല അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറുംNaveen Babu Death: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി നാളെ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനം.
और पढो »
ADM Naveen Babu Death: നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കുംപി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും. പോലീസ് റിപ്പോർട്ട് ദിവ്യക്കെതിരാണ് എന്നാണ് വിവരം.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർഅപ്രതീക്ഷിതമായാണ് പി.പി ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് കയറി വന്നത്.
और पढो »
ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!Naveen babu Death Case: തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നടന്നേക്കും.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംഅന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ട്
और पढो »