ADM Naveen Babu: നവീൻ ബാബുവിനെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് യാത്രയയപ്പ് ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വച്ചുതന്നെ അദ്ദേഹം മറുപടി നൽകിയെന്നാണ് വിവരം.
നവീൻ ബാബു പ്രസംഗത്തിൽ വച്ചുതന്നെ മറുപടി നൽകിADM Naveen Babu Death : എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർSoaked Cashew Benefits: ഒരുപിടി അണ്ടിപ്പരിപ്പ് കുതിർത്തത് രാവിലെ കഴിച്ചുനോക്കൂ... ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!Aishwarya Rai: സൗന്ദര്യത്തിന്റെ പര്യായം; ഐശ്വര്യ റായ് എന്ന താരസുന്ദരിയെ കുറിച്ച് ചില അറിയാകഥകൾ...
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കളക്ടറേറ്റിലെ യാത്രയയപ്പു ചടങ്ങിൽ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് കണ്ണൂർ എഡിഎം കെ.നവീൻ ബാബു ആ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ വച്ചുതന്നെ മറുപടി നൽകിയെന്നാണ് വിവരം ലഭിക്കുന്നത്. അജിത്‌കുമാറിന്റെ സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് പുതിയ മേധാവി; ഉദ്യോഗസ്ഥരെ മാതൃ യൂണിറ്റിലേക്ക് മടക്കി!
പെട്രോൾ പമ്പിന്റെ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പുകാല തിരക്കിനിടയിലും ഒന്നിലേറെ തവണ സ്ഥലം സന്ദർശിച്ചിരുന്നെന്നും മനഃപൂർവം ഫയൽ വൈകിച്ചിട്ടില്ലെന്നുമാണ് എഡിഎം വ്യക്തമാക്കിയത്. കാസർഗോഡ് നിന്നും പത്തനംതിട്ടയിലേക്കു നേരിട്ടു സ്ഥലംമാറ്റം ലഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിൽ ജോലി ചെയ്യാൻ ആരും തയാറാകാതിരുന്നതിനാലാണ് താൻ നിയോഗിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKodakara Hawala Case: കൊടകര കുഴൽപ്പണ കേസിൽ വീണ്ടും അന്വേഷണം; മുഖ്യമന്ത്രിയും ഡിജിപിയും കൂടിക...Mammootty: ജെൻസണില്ലാതെ ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്...
PP Divya Kannur Kerala Kerala News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർNaveen Babu NOC controversy Updates: ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി 9 ദിവസത്തിന് ശേഷം എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.
और पढो »
ADM Naveen Kumar Death: പി പി ദിവ്യയെ തൊടാതെ പോലീസ്; 11-ാം ദിവസവും സംരക്ഷണംADM Naveen Babu Death: മുൻകൂർ ജാമ്യത്തിൽ തീരുമാനം വരും വരെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്നാണ് ദിവ്യയുടെ നിലപാട്
और पढो »
ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.
और पढो »
ADM Naveen Babu: മരണം നാലരയ്ക്കും അഞ്ചരയ്ക്കുമിടയിൽ, മുറിവുകളോ അടയാളങ്ങളോ ഇല്ല; എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
और पढो »
ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »
ADM Naveen Babu Death: പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി സിപിഐഎംADM Naveen Babu Death Updates: പാർട്ടി അംഗമായ പി പി ദിവ്യക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുക്കാതെ പാർട്ടി ഒഴിഞ്ഞു മാറിയതിൽ പാർട്ടിക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു.
और पढो »