ADM Naveen Babu Death: പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും!

Naveen Babu समाचार

ADM Naveen Babu Death: പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും!
ADM Naveen Babu DeathKannur ADM DeathPP Divya
  • 📰 Zee News
  • ⏱ Reading Time:
  • 40 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

ജാമ്യം നൽകുന്നതിനെ എതിർത്ത് നവീൻ ബാബുവിന്‍റെ കുടുംബം കക്ഷി ചേരും.

PP Divya's Bail Application: ദിവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയെത്തുന്ന ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെ വാദം നിർണായകമാണ്.

കളക്ടർക്കെതിരെ ഇന്നലെയും കണ്ണൂരിൽ കനത്ത പ്രതിഷേധമുണ്ടായി. അരുൺ കെ വിജയനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ കളക്ടറേറ്റ് മാർച്ച് സംഘർഷത്തിൽ അവസാനിച്ചു. സംഭവത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്നായിരുന്നു കളക്ടർ മറുപടി നൽകിയത്.

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണ ഉന്നയിച്ചതിൽ ​ഗൂഢാലോചനയില്ലെന്നാണ് പി പി ദിവ്യ പോലീസിണ് മൊഴി നൽകിയത്. പെട്രോൾ പമ്പുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ ദിവ്യ പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും പറഞ്ഞിരുന്നു. പ്രശാന്തുമായി ഫോൺ വിളിയും ഉണ്ടായിട്ടില്ലെന്നും പ്രശാന്ത് ജില്ലാ പഞ്ചായത്തിന്‍റെ ഹെൽപ് ഡെസ്കിൽ വന്ന അപേക്ഷകൻ മാത്രമാണെന്നും ദിവ്യ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദിവ്യയെ പോലീസ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

ADM Naveen Babu Death Kannur ADM Death PP Divya Thalassery Session Court Kannur

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.
और पढो »

ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!Naveen babu Death Case: തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നടന്നേക്കും.
और पढो »

ADM Naveen Babu Death: നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കുംADM Naveen Babu Death: നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കുംപി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും. പോലീസ് റിപ്പോർട്ട് ദിവ്യക്കെതിരാണ് എന്നാണ് വിവരം.
और पढो »

ADM Naveen Babu Death: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്ADM Naveen Babu Death: പി പി ദിവ്യക്ക് നിർണായക ദിനം; മുൻകൂർ ജാമ്യ ഹർജിയില്‍ വിധി ഇന്ന്PP Divya Anticipatory bail: മണിക്കൂറുകളോളം നീണ്ട വാദമായിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ നടന്നത്.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംഅന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ട്
और पढो »

ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »



Render Time: 2025-02-15 17:03:39