ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് പാലക്കാട്ടെ പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവ് എ.കെ ഷാനിബ്.
AK Shanib: 'സത്യം വിളിച്ചു പറഞ്ഞതിന്‍റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്'; ഇടത് യുവജന കൺവൻഷനിൽ പങ്കെടുത്ത് എകെ ഷാനിബ്
പാലക്കാട് : തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ചേർന്ന യുവജന കൺവെൻഷനിലാണ് ഷാനിബ് പങ്കെടുത്തത്. Read Also: രാജ്യത്ത് ഭരണഘടന അട്ടിമറിക്കാൻ ശ്രമം, വയനാട്ടിൽ മെഡിക്കൽ കോളേജിന് വേണ്ടി പ്രവർത്തിക്കും; രാഷ്ട്രീയ പോരിനിറങ്ങി പ്രിയങ്ക ഗാന്ധി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Palakkad by-election: എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; സരിന് പിന്തുണബിജെപിയേയും വിഡി സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്താനായാണ് താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഷാനിബ് പറഞ്ഞു.
और पढो »
Kerala bypolls 2024: പാലക്കാട് കോൺഗ്രസിന് വീണ്ടും തിരിച്ചടി: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് പാർട്ടി വിട്ടുകോൺഗ്രസും ആർഎസ്എസും തമ്മിൽ പാലക്കാട്-വടകര-ആറന്മുള കരാർ ഉണ്ടെന്ന് ഷാനിബ് ആരോപിച്ചു.
और पढो »
Arun K Vijayan: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ കളക്ടർ; പിന്മാറ്റം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ട് നിന്ന് കണ്ണൂർ കളക്ടർ
और पढो »
CM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിആരോപണം ഉയർന്നപ്പോൾ തന്നെ ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »
MR Ajith Kumar: കരുതലോടെ നടപടി; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിഎഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി.
और पढो »
Electric Fence: തൃശൂരിൽ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചുകാട്ടുപന്നി ശല്യത്തെ തുടർന്ന് വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റാണ് ഇവർ മരണപ്പെട്ടത്.
और पढो »