നടനും ടിവികെ അധ്യക്ഷനുമായ വിജയ് നടത്തുന്ന സംസ്ഥാന പര്യടനം ഡിസംബർ 2ന് തുടങ്ങും. കോയമ്പത്തൂരിൽ നിന്നാണ് പര്യടനം തുടങ്ങുന്നത്. ഡിസംബർ 27ന് തിരുനെൽവേലിയിൽ പര്യടനം അവസാനിക്കും. മെഗാ റാലിയോട് കൂടിയാണ് പര്യടനം അവസാനിക്കുക. പാര്‍ട്ടിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് പര്യടനം.
Kodakara Hawala Case: 'ശോഭ കേരളത്തിൽ ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നത് മൂന്ന് പേർ'; കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ പ്രതികരിച്ച് ശോഭ സുരേന്ദൻSoaked Cashew Benefits: ഒരുപിടി അണ്ടിപ്പരിപ്പ് കുതിർത്തത് രാവിലെ കഴിച്ചുനോക്കൂ... ഈ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!Todays Horoscope: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Aishwarya Rai: സൗന്ദര്യത്തിന്റെ പര്യായം; ഐശ്വര്യ റായ് എന്ന താരസുന്ദരിയെ കുറിച്ച് ചില അറിയാകഥകൾ...
ചെന്നൈ: അതേസമയം, വിജയ്‍യെ വിമർശിക്കരുതെന്ന് പാർട്ടി വക്താക്കൾക്കും നേതാക്കൾക്കും നിർദ്ദേശം നൽകിയിരിക്കുകയാണ് അണ്ണാ ഡിഎംകെ. വിജയ് എഡിഎംകെയെ എതിർത്തിട്ടില്ല, അനാവശ്യമായി പ്രകോപനത്തിന് ശ്രമിക്കരുതെന്നുമാണ് നിർദ്ദേശം നൽകിയിക്കുന്നത്. വിജയുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ നിന്നും അണ്ണാ ഡിഎംകെ നേതാക്കൾ വിട്ടുനിൽക്കെയാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
Kodakara Hawala Case: കൊടകര കുഴൽപ്പണ കേസ്; 'തന്റെ കൈകൾ ശുദ്ധം; തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കു'മെന്ന് കെ സുരേന്ദ്രൻ
Politician Vijay Tamil Nadu TVK
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Arun K Vijayan: ഔദ്യോഗിക പരിപാടികൾ ഒഴിവാക്കി കണ്ണൂർ കളക്ടർ; പിന്മാറ്റം പ്രതിഷേധങ്ങൾ കണക്കിലെടുത്ത്ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ട് നിന്ന് കണ്ണൂർ കളക്ടർ
और पढो »
CM Pinarayi Vijayan: നവീന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ട സമയം; ദിവ്യയെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിആരോപണം ഉയർന്നപ്പോൾ തന്നെ ദിവ്യയെ സ്ഥാനത്ത് നിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
और पढो »
MR Ajith Kumar: കരുതലോടെ നടപടി; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കിഎഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി.
और पढो »
Palakkad by-election: എകെ ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; സരിന് പിന്തുണബിജെപിയേയും വിഡി സതീശന്റെ നയങ്ങളേയും ഒരുപോലെ പരാജയപ്പെടുത്താനായാണ് താൻ മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് ഷാനിബ് പറഞ്ഞു.
और पढो »
Electric Fence: തൃശൂരിൽ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചുകാട്ടുപന്നി ശല്യത്തെ തുടർന്ന് വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റാണ് ഇവർ മരണപ്പെട്ടത്.
और पढो »
CPIM State Secretariate: പി പി ദിവ്യയെ കൈവിടാതെ സിപിഐഎം; പാർട്ടി നടപടി ഉടനുണ്ടാകില്ല!തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം.
और पढो »