നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം
Actor Darshan Bail: നട്ടെല്ലിനും കാലിനും ശസ്ത്രക്രിയക്ക് വേണ്ടി ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് ദർശൻ ഹൈക്കോടതിയെ സമീപിച്ചത്.ചികിത്സക്ക് വേണ്ടി ആറ് ആഴ്ചത്തേക്കാണ് ജാമ്യം നൽകിയത്Shani Vakri
രേണുക സ്വാമി കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കന്നട നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Actor Bala got Bail: മുൻ ഭാര്യയുടെ പരാതിയിൽ കേസ്; നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യംമുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി.
और पढो »
Actor Siddique Sexual Assault Case: സിദ്ദിഖിന് വീണ്ടും ആശ്വാസം, ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ രണ്ടാഴ്ചത്തേക്ക് മാറ്റി; ഇടക്കാല ജാമ്യം തുടരുംനടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസ്
और पढो »
Actor Siddique Interrogation: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും!ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് സമർപ്പിക്കാത്തതിന്റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു
और पढो »
Sexual Abuse Case Agianst Jayasurya: ലൈംഗികാതിക്രമ കേസ്: നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകുംActor Jayasurya: 2008 ൽ നടന്ന സംഭവത്തിൽ കന്‍റോൺമെന്‍റ് പോലിസ് കേസെടുത്തിരുന്നു. ഈ കേസിൽ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
और पढो »
Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുംActor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.
और पढो »
Actor Darshan: രേണുകാസ്വാമിയുടെ പ്രേതം ശല്യം ചെയ്യുന്നു; ജയിൽ മാറ്റണമെന്ന് നടൻ ദർശൻCrime News: ബെള്ളാരി ജയിലിൽ കൊലപ്പെടുത്തിയ രേണുകാസ്വാമിയുടെ ആത്മാവുണ്ടെന്നും ഭയം കാരണം തനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്നും കന്നഡ താരം ദർശൻ.
और पढो »