ആരോപണവുമായി നടൻ ബാല
Actor Bala : പുലർച്ചെ വീടിന് മുന്നിൽ സ്ത്രീയും കുഞ്ഞും, തന്നെ കുടുക്കാനുള്ള ശ്രമം;
ആരോ തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നുവെന്ന . പുലർച്ചെ കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചുവെന്ന് ബാല പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്. Read Also: യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകൻ താനല്ല, ദിവ്യയെ തടയുന്നത് പ്രോട്ടോക്കോൾ ലംഘനം; പ്രതികരിച്ച് കളക്ടർ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Actor bala Arrested: മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽBala Arrested By Kadavanthra Police: ആദ്യ ഭാര്യ നൽകിയ പരാതിയിൽ ഇന്ന് പുലർച്ചെ പാലാരിവട്ടത്തുള്ള വീട്ടില്‍ നിന്നുമാണ് ബാലയെ കസ്റ്റഡിയിലെടുത്തത്.
और पढो »
Rape Case Against Actor Siddique: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുംActor Siddique Rape Case: സുപ്രീം കോടതിയിൽ നിന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് സിദ്ദിഖ് അന്വേഷണ സംഘത്തിന് ഇമെയിൽ അയച്ചിരുന്നു.
और पढो »
Actor Bala got Bail: മുൻ ഭാര്യയുടെ പരാതിയിൽ കേസ്; നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യംമുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി.
और पढो »
Crime News: വീടിന് നേരെ ഗുണ്ടാ ആക്രമണം; വൃദ്ധയെയും കൊച്ചുമകനെയും ആക്രമിച്ചുവെണ്ണിയൂർ സ്വദേശി കൃഷ്ണപ്രസാദിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിൽ എത്തിയ അഞ്ചംഗ സംഘം വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
और पढो »
Sidhique: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഇന്ന് ഹർജി നൽകിയേക്കുംനടൻ സിദ്ദിഖിനായി ബന്ധുവീടുകളിലും കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും എസ്ഐടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
और पढो »
Siddique: സിദ്ദിഖ് ഒളിവിൽ? കളമശേരിയിലെ വീട്ടിലും ബന്ധുവീടുകളിലും പരിശോധന, കൊച്ചിയിലെ ഹോട്ടലുകളിലും തിരച്ചിൽനടൻ സിദ്ദിഖിനായി ബന്ധുവീടുകളിലും കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും എസ്ഐടി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
और पढो »