Accident during movie shooting: കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും ചെറിയ പരിക്കേറ്റിരുന്നു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു
Accident during movie shooting : കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും ചെറിയ പരിക്കേറ്റിരുന്നു.സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും ചെറിയ പരിക്കേറ്റിരുന്നുBudh Shukra Yuti
Budh Shukra Yuti: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!Fatty Liver: ഫാറ്റി ലിവർ ഒഴിവാക്കാൻ കഴിക്കേണ്ടതും കഴിക്കരുതാത്തതും! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംTodays horoscope: ധനു രാശിക്കാർക്ക് ഇന്ന് നല്ല ദിവസം, മേടം രാശിക്കാർ വാക്കുകൾ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Honeymoon destinations in South India: ഒരിക്കലും മറക്കില്ല; ദക്ഷിണേന്ത്യയിലെ ടോപ് 10 ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍...
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും ചെറിയ പരിക്കേറ്റിരുന്നു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം നടന്നത്.
Movie Shooting Arjun Ashokan Car Overturned Five Injued Kochi. Sangeet Pratham Mathew Thomas
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Neyyattinkara Accident: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്Vehicle carrying school students overturned in neyyathinkara; 3 students injured നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ തലകീഴായി മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
और पढो »
Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യക്കും (3) സഹോദരി സിനിക്കും (32) അപകടത്തിൽ പരിക്കേറ്റു.
और पढो »
Thiruvananthapuram Accident: തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; ഒരു മരണം, കുട്ടിയടക്കം 2 പേർക്ക് പരിക്ക്കോവളം വെള്ളാർ സ്വദേശി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകൾ ശിവന്യക്കും (3) സഹോദരി സിനിക്കും (32) അപകടത്തിൽ പരിക്കേറ്റു.
और पढो »
Water Tank Collapse: യുപിയിൽ കൂറ്റൻ ജലസംഭരണി തകർന്ന് അപകടം; 2 മരണം, 13 പേർക്ക് പരിക്ക്ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്നുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. അപകടം നടന്നത് മധുരയിലെ കൃഷ്ണ വിഹാറിലാണ്. 240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്.
और पढो »
Wall Collapsed: ഗ്രേറ്റര്‍ നോയിഡയില്‍ മതില്‍ ഇടിഞ്ഞുവീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്Rain Havoc In UP: നിര്‍മ്മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
और पढो »
Delhi airport Roof collapses: കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്സംഭവത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരാൾ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയിരുന്നു
और पढो »