Bengaluru Vlogger Death: ബെംഗളൂരുവിൽ വ്‌ളോഗർ കൊല്ലപ്പെട്ട സംഭവം; മലയാളി യുവാവിലേക്കുള്ള അന്വേഷണം ശക്തം!

Crime News समाचार

Bengaluru Vlogger Death: ബെംഗളൂരുവിൽ വ്‌ളോഗർ കൊല്ലപ്പെട്ട സംഭവം; മലയാളി യുവാവിലേക്കുള്ള അന്വേഷണം ശക്തം!
Vlogger Death CaseBengaluruIndiranagar
  • 📰 Zee News
  • ⏱ Reading Time:
  • 91 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 57%
  • Publisher: 63%

Vlogger Murder Case: പ്രതിക്കായി പോലീസ് കണ്ണൂരിൽ തിരച്ചിൽ നടത്തുകയാണ്. കർണാടക പോലീസ് കേരളാ പോലീസിന്റെ സഹായത്തെ തേടിയിട്ടുണ്ട്

Bengaluru Vlogger Death: ബെംഗളൂരുവിൽ വ്‌ളോഗർ കൊല്ലപ്പെട്ട സംഭവം; മലയാളി യുവാവിലേക്കുള്ള അന്വേഷണം ശക്തം!

ബെംഗളൂരുവിൽ അസാം സ്വദേശിയായ വ്‌ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിഅസം സ്വദേശിനി മായ ഗൊഗോയിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്IPL 2025 Auction: കോടിക്കിലുക്കവുമായി ഐപിഎൽ താരലേലം; ബംപറടിച്ച് അൻഷുൽ കാംബോജ്, താരങ്ങളും ലേല തുകകളും വിശദമായിJupiter Transit: 12 വർഷത്തിന് ശേഷം വ്യാഴം നേർ​ഗതിയിലേക്ക്; ആ​ഗ്രഹിച്ചതെല്ലാം നേടും ഈ രാശിക്കാർRahu Ketu Gochar 2025: രാഹു കേതു കൃപയാൽ പുതുവർഷത്തിൽ ഇവരുടെ ഭാഗ്യം തെളിയും, തൊഴിൽ-ബിസിനസിൽ...

കണ്ണൂർ: ബെംഗളൂരുവിൽ അസാം സ്വദേശിയായ വ്‌ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി പോലീസ് തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. അസം സ്വദേശിനി മായ ഗൊഗോയിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിലും പരിശോധന നടത്താന് പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പോലീസ് നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പോലീസ് സംശയിക്കുന്നു.പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണെന്ന്. കേസിൽ കർണാടക പോലീസ് കേരളാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.

റോയൽ ലിവിംഗ് സർവീസ് അപ്പാർട്ട്‌മെൻ്റിലെ ഒരു മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇന്ദിരാ നഗർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് മുറി സന്ദർശിച്ചപ്പോഴാണ് മായയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ആരവ് ലീപ് സ്കോളറിൽ സ്റ്റുഡൻ്റ് കൗൺസിലറായി ജോലി ചെയ്യുന്നതായിട്ടാണ് പോലീസ് പറയുന്നത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Vlogger Death Case Bengaluru Indiranagar Vlogger Stabbed To Death Kannur Native. Assamee Vlogger Killed

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Student Found Dead: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തിStudent Found Dead: മലയാളി വിദ്യാർത്ഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തികൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പോലീസിനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
और पढो »

Bengaluru Attack: ബെംഗളൂരൂവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കല്ലേറിൽ അഞ്ച് വയസ്സുകാരന്റെ തലയ്ക്ക് പരിക്കേറ്റുBengaluru Attack: ബെംഗളൂരൂവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കല്ലേറിൽ അഞ്ച് വയസ്സുകാരന്റെ തലയ്ക്ക് പരിക്കേറ്റുബെംഗളൂരൂവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം
और पढो »

Palakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിPalakkad Byelection 2024: പാലക്കാട് ഇരട്ടവോട്ട്; അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം, ജില്ലാ അധ്യക്ഷന് ഇരട്ടവോട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർത്ഥിപാലക്കാട് ഇരട്ടവോട്ടിൽ അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം
और पढो »

Gautam Adani: അമേരിക്കൻ കുറ്റപത്രം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിGautam Adani: അമേരിക്കൻ കുറ്റപത്രം; അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിഅദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
और पढो »

EP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; ഇപി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണംEP Jayarajan Autobiography Controversy: ആത്മകഥാ വിവാദം; ഇപി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണംഇപി ജയരാജന്റെ പരാതിയിൽ പ്രാഥമിക അന്വേഷണം|
और पढो »

ADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യADM Naveen Babu Death Case: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യKannur Former ADM Naveen Babu Death Case: നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.
और पढो »



Render Time: 2025-02-15 13:31:59