Benjamin Netanyahu: യുദ്ധം തുടരാൻ അവകാശമുണ്ട്; വെടിനിർത്തൽ താൽക്കാലികമെന്ന് നെതന്യാഹു

Benjamin Netanyahu समाचार

Benjamin Netanyahu: യുദ്ധം തുടരാൻ അവകാശമുണ്ട്; വെടിനിർത്തൽ താൽക്കാലികമെന്ന് നെതന്യാഹു
Israel PM Benjamin NetanyahuHamas Vs IsraelGaza Ceasefire
  • 📰 Zee News
  • ⏱ Reading Time:
  • 39 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

വെടിനിർത്തൽ കരാർ ലംഘനമുണ്ടായാൽ ഇസ്രായേലിന് യുദ്ധം പുനരാരംഭിക്കാൻ അവകാശമുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ആവശ്യമെങ്കിൽ യുദ്ധം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ്. ഇസ്രായേലിന് പോരാട്ടം തുടരാൻ അവകാശമുണ്ടെ്. വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു.

15 മാസത്തെ യുദ്ധത്തിന് അവസാനം കുറിച്ചുകൊണ്ടാണ് വെടിനി‍ർത്തൽ കരാറിൽ ഇസ്രായേലും ഹമാസും ഒപ്പ് വച്ചത്. 42 ദിവസം നീളുന്ന ആദ്യഘട്ട വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും തമ്മില്‍ ധാരണയായെന്ന് ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ത്താനിയാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ നടന്ന ചർച്ചകൾക്കൊടുവിലായിരുന്നു തീരുമാനം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Israel PM Benjamin Netanyahu Hamas Vs Israel Gaza Ceasefire

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

രോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ തുടരാൻ സമ്മതിച്ചുരോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ തുടരാൻ സമ്മതിച്ചുബിസിസിഐ നടത്തിയ അവലോകന യോഗത്തില്‍ രോഹിത് ശർമ്മ തന്റെ ക്യാപ്റ്റൻസി പുതുക്കിയിട്ടുണ്ട്. പുതിയ ക്യാപ്റ്റനെ തിരെടുക്കുന്നതു വരെ ക്യാപ്റ്റൻ ആയി തുടരാമെന്ന് റിപ്പോർട്ട്.
और पढो »

Israel Hamas Ceasefire: इजरायल के PM Benjamin Netanyahu का बड़ा बयान, सीजफायर पर रख डाली ये शर्तIsrael Hamas Ceasefire: इजरायल के PM Benjamin Netanyahu का बड़ा बयान, सीजफायर पर रख डाली ये शर्तIsrael Hamas Ceasefire: इजरायल के पीएम नेतन्याहू का बड़ा बयान, रिहा होने वाले बंधकों की लिस्ट मिलने तक सीजफायर खत्म नहीं होगा.
और पढो »

Israel: किस-किस को सबक सिखाएंगे Netanyahu?Israel: किस-किस को सबक सिखाएंगे Netanyahu?गाज़ा से लेकर वेस्ट बैंक तक इज़रायल की कार्रवाई जारी है। इज़रायल कह रहा है कि वो आतंक के खिलाफ कार्रवाई कर रहा है लेकिन आरोप लग रहे हैं कि उसकी कार्रवाई में बेकसूर मारे जा रहे हैं। इस बीच इज़रायल के रक्षा मंत्री ने कल फिर कहा कि उनकी सेनाएं गाज़ा में रहेंगी और इलाके की सुरक्षा पर अपना नियंत्रण रखेंगी। इज़रायली प्रधानमंत्री ने भी एक बार फिर हूतियों...
और पढो »

Israel Hamas ceasefire: इजरायल और हमास सीजफायर डील पर संकट, नेतन्याहू के सहयोगी ने दी गठबंधन से हटने की धमकीIsrael Hamas ceasefire: इजरायल और हमास सीजफायर डील पर संकट, नेतन्याहू के सहयोगी ने दी गठबंधन से हटने की धमकीIsrael Hamas ceasefire deal: इजरायल और हमास के बीच सीजफायर और बंधक छोड़ने पर समझौते लागू होने से पहले ही संकट के बादल मंडराने लगे हैं। इजरायल की बेंजामिन नेतन्याहू (Benjamin Netanyahu) सरकार में राष्ट्रीय सुरक्षा मंत्री इतमार बेन ग्विर (Who is Itamar Ben-Gvir) ने गठबंधन से हटने की धमकी दे ही है। इतमार बेन ग्विर ने गुरुवार शाम को कहा कि अगर कैबिनेट...
और पढो »

രോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ തുടരാൻ സമ്മതിച്ചുരോഹിത് ശർമ്മ ഇന്ത്യൻ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ തുടരാൻ സമ്മതിച്ചുബിസിസിഐ നടത്തിയ അവലോകന യോഗത്തില്‍ രോഹിത് ശർമ്മ തന്റെ ക്യാപ്റ്റൻസി പുതുക്കിയിട്ടുണ്ട്. പുതിയ ക്യാപ്റ്റനെ തിരെടുക്കുന്നതു വരെ ക്യാപ്റ്റൻ ആയി തുടരാമെന്ന് റിപ്പോർട്ട്.
और पढो »

ജസ്റ്റിന്‍ ട്രൂഡോ രാജിജസ്റ്റിന്‍ ട്രൂഡോ രാജികാനഡൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജി വെച്ചതായി റിപ്പോർട്ട്. ഒൻപത് വർഷം അധികാരത്തിൽ ഇരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കമെന്നത് ശ്രദ്ധേയം.
और पढो »



Render Time: 2025-02-19 13:21:52