അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മലപ്പുറം: പുതുയതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്ഐആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281, മോട്ടോർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുതുതായി നിലവിൽ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്ഐആർ തയ്യാറാക്കിയത്.തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പ്രതികൾ കൂടി അറസ്റ്റിലായി.
കാട്ടാക്കട കെ എസ് ആർടിസി ഡിപ്പോയിൽ ബസ് കEത്ത് നിൽക്കുമ്പോഴാണ് വിദ്യാർത്ഥികളെ പ്രതികൾ മർദ്ദിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി കട്ടയ്‌ക്കോട്, നാടുകാണി, ബിബി ഭവനിൽ അഭിഷേക് ആണ് ഇന്നലെ പോലീസ് പിടികൂടിയത്. ഒളിവിൽ പോയ കൂട്ട് പ്രതികൾ മൂന്നു പേരാണ് ഇപ്പോൾ പിടിയിലായത്. കട്ടയ്ക്കോട് സ്വദേശിയും വാർപ്പ് പണിക്കാരനുമായ നിതിൻ ആയി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂSaturn Retrograde: ഇനി ഇവർ രാജാവിനെ പോലെ വാഴും; ശനിയുടെ ചലനം നേട്ടം നൽകുന്നത് ആർക്കൊക്കെ?Rohit Sharma Retirement: വിരാട് കോഹ്ലിക്ക് പിന്നാലെ രോഹിത്തും; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്...Kerala Rain Update: കാലവർഷം വീണ്ടും ശക്തി പ്രാപിച്ചേക്കും; സംസ്ഥാനത്ത് ഇന്ന് 3 ജില്ലകളിൽ അലർ...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
India Adopts New Criminal Laws Today: Online FIR, Strict Action On Misleading WomenThe Bharatiya Nyaya Sanhita, Bharatiya Nagarik Suraksha Sanhita, and Bharatiya Sakshya Adhiniyam will replace the Indian Penal Code, Code of Criminal Procedure, and Indian Evidence Act, respectively.
और पढो »
First Case Under New Penal Code Lodged Against Street Vendor In Delhis Kamla MarketAs the new criminal laws came into effect on Monday, the first FIR under Section Bharatiya Nyaya Sanhita, 2023, was registered at Kamla Market Police Station in Delhi.
और पढो »
Kerala Police: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി; നിര്‍ദ്ദേശം നൽകി ഡിജിപിമോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
और पढो »
Crime News: സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി; രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തുചിങ്ങവനം പോലീസ് സ്റ്റേഷനിൽപോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തല്ലിയ വിഷയത്തിൽ പോലീസുകാർക്ക് സസ്പെൻഷൻ
और पढो »
From Terror Incidents To J&K Polls, NPR, And Census: Check Challenges Before Home Minister Amit Shah In Modi 3.0the Bharatiya Nyaya Sanhita, the Bharatiya Nagarik Suraksha Sanhita, and the Bharatiya Sakshya Act. The Centre announced in February, through gazette notifications, that these laws will take effect from July 1.
और पढो »
Crime News: വീട്ടിൽ കയറി യുവാക്കളെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽകുറ്റക്യത്യങ്ങൾ നടത്തിയ ശേഷം പ്രതി തന്റെ മൊബൈൽ ഫോൺ ഉപേക്ഷിക്കുന്നതാണ് രീതിയെന്നാണ് തിരുവല്ലം പോലീസ് പറയുന്നത്
और पढो »