Budget 2024: ബജറ്റിന് മുന്നോടിയായി ധനമന്ത്രിക്ക് മുൻപിൽ ഏഴ് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥർ; ആവശ്യങ്ങൾ ഇങ്ങനെ

Budget 2024 समाचार

Budget 2024: ബജറ്റിന് മുന്നോടിയായി ധനമന്ത്രിക്ക് മുൻപിൽ ഏഴ് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥർ; ആവശ്യങ്ങൾ ഇങ്ങനെ
Pay Commission8Th Pay Commission8Th Pay Commission Update
  • 📰 Zee News
  • ⏱ Reading Time:
  • 20 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

8th Pay Commission: ആവശ്യങ്ങൾ ഉന്നയിച്ച് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ ധനമന്ത്രിക്ക് കത്ത് നൽകി.

Budget 2024 : ബജറ്റിന് മുന്നോടിയായി ധനമന്ത്രിക്ക് മുൻപിൽ ഏഴ് ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര സർക്കാർ ഉദ്യോ​ഗസ്ഥർ; ആവശ്യങ്ങൾ ഇങ്ങനെ

2024ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സെൻട്രൽ ഗവൺമെൻ്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് കോൺഫെഡറേഷൻ ധനമന്ത്രിക്ക് കത്ത് നൽകി. മൂന്ന് ആവശ്യങ്ങളാണ് കത്തിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. 4. കാരുണ്യ നിയമനത്തിന് അഞ്ച് ശതമാനം എന്ന പരിധി നീക്കം ചെയ്യുക, മരണപ്പെട്ട ജീവനക്കാരൻ്റെ ആശ്രിതർക്ക് നിയമനം നൽകുക.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Pay Commission 8Th Pay Commission 8Th Pay Commission Update

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

7th Pay Commission: ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA ഒറ്റയടിക്ക് വർധിച്ചത് 16%7th Pay Commission: ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA ഒറ്റയടിക്ക് വർധിച്ചത് 16%7th Pay Commission Latest Updates: മാർച്ചിൽ പണപ്പെരുപ്പം നികത്തുന്നതിനായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷനായവർക്കും ക്ഷാമബത്തയുടെ അധിക ഗഡുവും നൽകുന്നതിനല്ല തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു
और पढो »

Plus One Seat Shortage: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; 138 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർPlus One Seat Shortage: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; 138 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർസർക്കാർ സ്‌കൂളുകളിൽ മാത്രമാണ് താത്ക്കാലിക പ്ലസ് വണ്‍ ബാച്ച് അനുവദിച്ചത്. മലപ്പുറത്ത് 24 സർക്കാർ സ്കൂളുകളിലായി 120 ബാച്ചുകളും കാസർഗോഡ് 18 സർക്കാർ സ്കൂളുകളിലായി 18 ബാച്ചുമാണ് അനുവദിച്ചത്.
और पढो »

Vizhinjam port: കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേയ്ക്ക്; മുഖ്യമന്ത്രി സ്വീകരിക്കുംVizhinjam port: കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേയ്ക്ക്; മുഖ്യമന്ത്രി സ്വീകരിക്കുംVizhinjam port trial operation: കേരള സർക്കാർ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡിൽ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യ പദ്ധതിയാണ് വിഴിഞ്ഞം.
और पढो »

Kerala rain; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala rain; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുKerala rain alerts: ഇന്ന് എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
और पढो »

TP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; പ്രക്ഷുബ്ധമായി നിയമസഭ, മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻTP Chandrasekharan murder case: ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ്; പ്രക്ഷുബ്ധമായി നിയമസഭ, മൂന്ന് ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻമൂന്ന് പ്രതികൾ മാത്രമല്ലെന്നും നാലാമതൊരാൾ കൂടി ഉണ്ടെന്നും നാല് പ്രതികൾക്കും ശിക്ഷായിളവ് നൽകാനാണ് സർക്കാർ ശ്രമമെന്നും വിഡി സതീശൻ ആരോപിച്ചു.
और पढो »

Kerala rain Alert: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്Kerala rain Alert: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 14 ജില്ലകളിലും മഴ മുന്നറിയിപ്പ്സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു.
और पढो »



Render Time: 2025-02-21 11:31:34