ബുധ സംക്രമണം
എല്ലാ രാശി ക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. മൂന്ന് രാശി ക്കാർക്ക് ഇത് വലിയ നേട്ടങ്ങളും സൌഭാഗ്യങ്ങളും നൽകും.ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശി മാറ്റം നടത്തുന്നു. ഇത് എല്ലാ രാശി ക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നു. ചില രാശി ക്കാർക്ക് ഭാഗ്യവും ചില രാശി ക്കാർക്ക് മോശം കാര്യങ്ങളും സംഭവിക്കുന്നു. ബുധൻ രാഹുവിൽ പ്രവേശിക്കുന്നത് ഏതെല്ലാം രാശി ക്കാർക്ക് ഭാഗ്യം നൽകുമെന്ന് അറിയാം.ബുധൻ ജീവിതത്തിൻറെ വിവിധ മേഖലകളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ്. അതിനാൽ നിരവധി നേട്ടങ്ങൾ നൽകുന്നു.
മിഥുനം : ബുധൻ അധിപനായുള്ള മിഥുന രാശിക്കാർക്കും ഇത് നേട്ടങ്ങളുടെ കാലമാണ്. തൊഴിലിൽ വലിയ വളർച്ചയുണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ദാമ്പത്യ ബന്ധം ഊഷ്മളമാകും. വ്യക്തിബന്ധങ്ങൾ മികച്ചതാകും.തുലാം : തുലാം രാശിക്കാർക്ക് സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും വർധിക്കും. ബിസിനസിൽ നേട്ടം ഉണ്ടാകും. സമ്പത്ത് വർധിക്കും. ഓഹരിവിപണിയിൽ നിക്ഷേപം നടത്തിയിരിക്കുന്നവർക്ക് വലിയ ലാഭം ഉണ്ടാകും.
Mercury Transit Lucky Zodiacs രാശി രാശിഫലം ബുധ സംക്രമണം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Horoscope October 30: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഫലമാകും, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുകAstrology predictions on october 30: ദിവസം ആരംഭിക്കുന്നതിന് മുൻപ് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന് നിങ്ങളെ സഹായിക്കും.
और पढो »
Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Horoscope Today 11 October 2024: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പോസിറ്റീവ് ദിനം, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം,
और पढो »
Venus Transit 2024: നിങ്ങൾ ഈ രാശിക്കാരാണോ ഇനി രാജയോഗം; ഒക്ടോബർ 16ന് ശുക്രനുദിക്കുംഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ നക്ഷത്രക്കാരിലും ഗുണദോഷ ഫലങ്ങൾ ഉണ്ടാക്കും
और पढो »
Gajakesari Yoga: ഈ രാശിക്കാർക്കിനി രാജകീയ ജീവിതം, പണം കുമിഞ്ഞുകൂടും; ഗജകേസരി യോഗത്തിന്റെ ഭാഗ്യം ആർക്കൊക്കെ?ഇടവം രാശിയിൽ നിലവിൽ വ്യാഴം തുടരുകയാണ്. ചന്ദ്രനും വ്യാഴവും ഇടവത്തിൽ ചേരുന്നതോടെ ഗജകേസരി യോഗം സൃഷ്ടിക്കും.
और पढो »
விஜயதசமிக்கு அடுத்தநாள் விருச்சிகத்திற்கு மாறும் சுக்கிரன் யாருக்கெல்லாம் விஜயத்தைத் தருவார்? சுக்கிரப் பெயர்ச்சி பலன்கள்Shukra Gochar Oct 2024 : விருச்சிக ராசியில் சஞ்சாரமாகும் சுக்கிரன் யாருக்கு என்ன பலன்களைக் கொடுப்பார்?தெரிந்துக் கொள்வோம்...
और पढो »
Budh Gochar: आज बुध का विशाखा नक्षत्र में हुआ प्रवेश, इन तीन राशियों को मिलेगी खुशखबरीBudh Gochar: बुध ग्रह को संचार का प्रतीक माना जाता है जबकि विशाखा नक्षत्र को मत्वकांक्षा का प्रतीक माना जाता है. ऐसे में जब बुध का विशाखा नक्षत्र में प्रवेश होता है तो इसका प्रभाव मानव जीवन पर कई मायनों में सकारात्मक पड़ता है. | धर्म-कर्म
और पढो »