Budh Margi: ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്
Margi Budh Effect: ഏപ്രിൽ 25 മുതൽ ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഗ്രഹങ്ങളുടെ അധിപൻ എന്നറിയപ്പെടുന്ന ബുധൻ്റെ അനുഗ്രഹത്താൽ വിദ്യാഭ്യാസം, ബിസിനസ്സ് എന്നിവയുമായി ബന്ധപ്പെട്ടവരുടെ ഭാഗ്യം തെളിയും.
ഗ്രഹങ്ങളുടെ രാജകുമാരനെന്നറിയപ്പെടുന്ന ബുധൻ ബുദ്ധി, സംസാരം, ബിസിനസ്സ്, വിനോദം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനാണ്. ഈ ഗ്രഹത്തിന്റെ വേഗത വളരെ കൂടുതലാണ്. ചന്ദ്രനും കേതുവും ഒഴികെ മറ്റെല്ലാ ഗ്രഹങ്ങളും ബുധന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ബുധന് ഒരു ദോഷവും വരുത്തുന്നില്ല. ഈ ഗ്രഹം പ്രത്യേകിച്ച് സൂര്യനുമായി സമ്പർക്കം പുലർത്തുന്ന ഒന്നാണ്.അതുകൊണ്ടുതന്നെ അസ്തമയത്തിലാണെങ്കിലും ഈ ഗ്രഹം ശുഭ ഫലങ്ങൾ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLok Sabha Election 2024: വിവാദ പ്രസംഗം, പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ...California Car Crash: ഇലക്ട്രിക് കാർ മറിഞ്ഞ് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത...
Mercury Direct Move Astrology Zodiac Signs Budh Gochar
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Lord Shiva Fav Zodiac Signs: ഈ രാശിക്കാർക്ക് ഇന്നുണ്ടാകും ശിവ കൃപ, ലഭിക്കും ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!Lord Mahadev Fav Zodiacs: ഈ 5 രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമായിരിക്കും. ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെ ആരാധിക്കുന്നു. ശിവന്റെ കൃപയാൽ ഇവരുടെ ഭാഗ്യം തെളിയും
और पढो »
Guru Asta 2024: വ്യാഴത്തിന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!Guru Asta 2024: വ്യാഴത്തിൻ്റെ അസ്തമയം 12 രാശികളേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക.
और पढो »
Ruchak Rajayoga: ഒരു വർഷത്തിന് ശേഷം രുചക് രാജയോഗം; ഈ രാശിക്കാർക്ക് ആകസ്മിക ധനയോഗം!Mangal Gochar: ജ്യോതിഷ പ്രകാരം ചൊവ്വ മേടരാശിയിൽ പ്രവേശിക്കുന്നതിലൂടെ രുചക് രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാർക്ക് വൻ നേട്ടങ്ങള ലഭിക്കും.
और पढो »
Jupiter transit: വ്യാഴ സംക്രമണം 7 രാശിക്കാരെ കഷ്ടത്തിലാക്കും; ഗുണങ്ങൾ ഈ രാശിക്കാർക്ക് മാത്രം!ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടെയും സംക്രമണത്തിന് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകുമ്പോൾ മറ്റ് ചില രാശിക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
और पढो »
Gajalakshmi Rajayoga: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി ബിസിനസിൽ പുരോഗതി!Guru Shukra Yuti Reforming Gajalakshmi Rajayoga: വ്യാഴവും ശുക്രനും ഇടവ രാശിയിൽ പ്രവേശിക്കും, അതിലൂടെ ഗജലക്ഷ്മി രാജയോഗം ഉണ്ടാകും.
और पढो »
Lord Shiva Fav Zodiac Signs: ഈ 5 രാശിക്കാർക്ക് ഇന്ന് ശിവ കൃപയാൽ വരുമാനം വർദ്ധിക്കും ഒപ്പം ധനമഴയും!Lord mahadev: ജ്യോതിഷ പ്രകാരം തിങ്കളാഴ്ച മഹാദേവന്റെ ദിവസമാണ്. ഈ ദിവസം ആചാരപ്രകാരം ശിവനെയാണ് ആരാധിക്കുന്നത്
और पढो »