ഇന്ന് ചേലക്കരയിലും വയനാട്ടിലും നിശബ്ദ പ്രചാരണം നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ നടക്കുക.
പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനാണ് സ്ഥാനാർത്ഥികളുടെ നീക്കം.Neechabhang Rajayoga: 12 മാസത്തിനുശേഷം നീചഭംഗ രാജയോഗം; ചന്ദ്ര-ചൊവ്വ കൃപയാൽ ഇവർക്ക് സർവ്വകാര്യ വിജയം!Sanju Samson Duck Records: സഞ്ജുവിനെ വെല്ലാന്‍ ആരുണ്ട് മക്കളേ....! രണ്ട് സെഞ്ച്വുറിയും നാല് ഡക്കും; ഇതും ഒരു റെക്കോര്‍ഡ്Horoscope
ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനാണ് സ്ഥാനാർത്ഥികളുടെ നീക്കം. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ തുടരും. പൗരപ്രമുഖരുമായി സ്ഥാനാർത്ഥികൾ കൂടിക്കാഴ്ച നടത്തും. രാവിലെ 8 മണിയോടെ വിവിധ ഇടങ്ങളിൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. ഉച്ചയോടെ ഇത് പൂർത്തിയാകും.
Chelakkara By Election 2024 LDF UDF
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kerala Rain Alert: സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും; ഇന്ന് പ്രത്യേക മുന്നറിയിപ്പില്ല!Kerala Weather Report: ഇന്ന് മഴ മുന്നറിയിപ്പില്ല എന്നാൽ നാളെ മുതൽ ഞായറാഴ്ച വരെ യെല്ലോ അലർട്ടുണ്ട്
और पढो »
Wayanad By0Election 2024: രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ; പത്രികാ സമർപ്പണം നാളെറോഡ്ഷോയോടെയാവും പ്രിയങ്ക ഗാന്ധി പത്രികാസമർപ്പണത്തിന് എത്തുക. ഉത്തരേന്ത്യയിൽ നിന്നുള്ള പ്രവർത്തകരടക്കമുണ്ടാകും പ്രചാരണത്തിന്.
और पढो »
Wayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ഗാന്ധിയുമെത്തുംപ്രിയങ്കാ ഗാന്ധിയുടെ മൂന്നാംഘട്ട പ്രചരണം ഇന്ന് തുടങ്ങുകയാണ്. നാളെ തിരുനെല്ലി സന്ദർശിക്കും.
और पढो »
US Election 2024: കമല ഹാരിസ്-ഡോണാള്‍ഡ് ട്രംപ് പോരാട്ടം; അമേരിക്കൻ ജനത ആർക്കൊപ്പം? വിധിയെഴുത്ത് ഇന്ന്യുഎസ് ഇലക്ഷൻ 2024 വോട്ടെടുപ്പ് ഇന്ന്
और पढो »
Kerala Rain Alert: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; വരുന്ന 4 ദിവസത്തേക്ക് മുന്നറിയിപ്പില്ല!Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് ശമനം. ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
और पढो »
Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്!Kerala Weather Report: ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്.
और पढो »