BCCI punishes Sanju Samson, after a heated discussion with on-field umpires about his controversial dismissal. BCCI punishes Sanju Samson: അനീതിയ്ക്ക് പിറകെ സഞ്ജുവിന് ശിക്ഷയും; വിവാദ ഔട്ടില്‍ അമ്പയറോട് തര്‍ക്കിച്ചതിന് 30 ശതമാനം പിഴ
BCCI punishes Sanju Samson : അനീതിയ്ക്ക് പിറകെ സഞ്ജുവിന് പിഴയും; വിവാദ ഔട്ടില്‍ അമ്പയറോട് തര്‍ക്കിച്ചതിന് 30 ശതമാനം പിഴ
Dileep Related bad comments in Sanushas photo: ആരറിഞ്ഞു...? സനുഷയുടെ ചിത്രങ്ങൾക്ക് താഴെ ദിലീപിനെ ചേർത്ത് മോശം കമന്റ്, മറുപടി വൈറൽGAjalakshmi Rajayoga 2024: ഈ മാസം ഇവർക്ക് നേട്ടങ്ങൾ മാത്രം; ലഭിക്കും വമ്പിച്ച ധനലാഭം ഒപ്പം പുരോഗതിയും!Banana Leaves: വാഴയില അത്ര 'വാഴ'യല്ല; വാഴയിലയിൽ ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും നൽകുന്നത് അത്ഭുത ഗുണങ്ങൾ
ക്രിക്കറ്റിലെ ആത്യന്തികമായ നിമയം, അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും എന്നതാണ്. ഈ തീരുമാനത്തെ ചോദ്യം ചെയ്താല്‍ അതിന് ശിക്ഷയും ഉണ്ട്. അമ്പയറുടെ തീരുമാനം ശരിയായിരുന്നോ, തെറ്റായിരുന്നോ എന്നത് ഇവിടെ ഒരു പ്രശ്‌നമേ അല്ല. അങ്ങനെ, തന്റെ വിവാദ ഔട്ട് ചോദ്യം ചെയ്ത സഞ്ജു സാംസണ് ബിസിസിഐ പിഴ വിധിച്ചിരിക്കുകയാണ് ഇപ്പോള്‍. മാച്ച് ഫീസിന്റെ 30 ശതമാനം ആണ് സഞ്ജു പിഴയായി ഒടുക്കേണ്ടത്.
ടിവി അമ്പയര്‍ അത് ഔട്ട് വിധിക്കുകയും ചെയ്തു. സഞ്ജുവിനെ സംബന്ധിച്ച് മാത്രമല്ല, ഡഗ് ഔട്ടിലിരിക്കുകയായിരുന്ന പരിശീലകന്‍ സങ്കക്കാരക്കോ മറ്റ് ക്രിക്കറ്റ് പ്രേമികള്‍ക്കോ ഉള്‍ക്കൊള്ളാന്‍ ആകുന്നതായിരുന്നില്ല ആ തീരുമാനം. ഹോപ്പിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചോ എന്നത് വ്യത്യസ്ത ആംഗിളുകളില്‍ പരിശോധിക്കാതെ ധൃതിയില്‍ തീരുമാനം എടുക്കുകയായിരുന്നു ടിവി അമ്പയര്‍ ചെയ്തത്. പരിശോധിച്ച ദൃശ്യം തന്നെ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായിരുന്നു.
IPL 2024 Rajasthan Royals സഞ്ജു സാംസണ്‍ ഐപിഎൽ 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sanju Samson: 'खेल निर्णायक चरण में था, लेकिन..', सैमसन कैच विवाद पर कोच संगकारा का रिएक्शन वायरलSanju Samson's dismissal controversy
और पढो »
IPL में खराब अंपायरिंग! एक ही मैच में दो गलत फैसले देख फैन्स के उड़े होश, यकीन करना मुश्किलSanju Samson controversy viral:
और पढो »
IPL 2024: अंपायर से बहस करना संजू सैमसन को पड़ा महंगा, BCCI ने दी ये सजाSanju Samson को लगा झटका
और पढो »
'कोई भी नियम हो, जो आंखों से दिख रहा है..', संजू सैमसन के विकेट को लेकर नवजोत सिंह सिद्धू के रिएक्शन ने मचाई खलबलीSanju Samson's controversial dismissal
और पढो »
हाय रे दिल! टी20 वर्ल्ड कप में नहीं मिली जगह, कोई बात नहीं, पर सैमसन के लिए खुश है युवा स्टारSanju Samson
और पढो »
Sanju Samson: വിയര്‍പ്പു തുന്നിയിട്ട കുപ്പായം; സോഷ്യൽ മീഡിയയിൽ തീപടർത്തി സഞ്ജുSanju Samson s viral post: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി നായകനായും കീപ്പറായും ബാറ്റ്സ്മാനായുമെല്ലാം സഞ്ജു ഗംഭീരമായ പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.
और पढो »