Bail for PP Divya: എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയ്ക്ക് ജാമ്യം

ADM Naveen Babu समाचार

Bail for PP Divya: എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയ്ക്ക് ജാമ്യം
PP Divya
  • 📰 Zee News
  • ⏱ Reading Time:
  • 36 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 21%
  • Publisher: 63%

ADM Naveen Babu s Death: Thalassery court grants bail for PP Divya. Bail for PP Divya: എഡിഎം നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയ്ക്ക് ജാമ്യം

ADM Naveen Babu Death: തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചത്ADM Naveen Babu: പരാതി വ്യാജം? എഡിഎം നവീൻ ബാബുവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്Shani Gochar: പുതുവർഷത്തിൽ ശനി മീന രാശിയിലേക്ക്; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!

തലശ്ശേരി: എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച കേസില്‍ സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ആയ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പിപി ദിവ്യക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ പിപി ദിവ്യയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാതെ എത്തിയ പിപി ദിവ്യ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തൊട്ടടുത്ത ദിവസം നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ആണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയ്‌ക്കെതിരെ പോലീസ് കേസ് എടുത്തതും അറസ്റ്റ് ചെയ്തതും.Palakkad Police Raid: പാലക്കാട് ഹോട്ടലിൽ വീണ്ടും പരിശോധന; ഹാർഡ് ഡിസ്ക് അടക്കം പിടിച്ചെടുത്ത്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

PP Divya

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

PP Divya: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ കസ്റ്റഡിയിൽPP Divya: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ കസ്റ്റഡിയിൽകാർ യാത്രക്കിടെ കണ്ണപുരത്ത് വെച്ച് അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യകണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ പിപി ദിവ്യയുടെ കുരുക്ക് മുറുകുന്നു. നവീന്‍ ബാബുവിനെ അതിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യ കണ്ടെത്തിയിരിക്കുന്നത്
और पढो »

ADM Naveen Babu Death: കുറ്റക്കാരെ ആരെയും വെറുതെവിടില്ല, നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്ക് ബന്ധമില്ല: മന്ത്രി കെ രാജൻADM Naveen Babu Death: കുറ്റക്കാരെ ആരെയും വെറുതെവിടില്ല, നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്ക് ബന്ധമില്ല: മന്ത്രി കെ രാജൻഎഡിഎം നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ
और पढो »

ADM Naveen Babu Death: നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കുംADM Naveen Babu Death: നവീന്‍ ബാബുവിന്റെ മരണം: പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കുംപി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് തലശ്ശേരി കോടതി പരിഗണിക്കും. പോലീസ് റിപ്പോർട്ട് ദിവ്യക്കെതിരാണ് എന്നാണ് വിവരം.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാർഅപ്രതീക്ഷിതമായാണ് പി.പി ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് കയറി വന്നത്.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംഅന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ട്
और पढो »



Render Time: 2025-02-15 16:33:53