Baba Siddique Shot Dead: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ

Baba Siddique समाचार

Baba Siddique Shot Dead: മഹാരാഷ്ട്ര മുൻമന്ത്രി ബാബാ സിദ്ദിഖ് വെടിയേറ്റ് മരിച്ചു; 2 പേർ പിടിയിൽ
MaharashtraNCP
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

6 ബുള്ളറ്റുകളാണ് ബാബ സിദ്ദിഖിന്റെ വയറിലും നെഞ്ചിലും നിന്നായി പുറത്തെടുത്തത്.

Last Updated : Oct 13, 2024, 07:24 AM ISTഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണെന്നാണ് വിവരം.

Assault case: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര പീഡനം; യുവതിയെ ബലാത്സംഗം ചെയ്ത് റോഡിൽ ഉപേക്ഷിച്ചുDream Interpretation: സിംഹം, പാമ്പ് തുടങ്ങിയ ജീവികളെ സ്വപ്നം കാണുന്നോ? ഗുണമോ ദോഷമോ? വിശദമായി അറിയാംLakshmi Narayana Yog: തുലാം രാശിയിൽ ലക്ഷ്മീ നാരായണ യോ​ഗം; ഇവർക്ക് സവിശേഷമായ നേട്ടങ്ങൾ, അപ്രതീക്ഷിത ധനലാഭം, നിങ്ങളുമുണ്ടോ?മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻ.സി.പി അജിത് പവർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. മുംബൈ ബാന്ദ്രയിൽ വച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.

സംഭവത്തിൽ രണ്ട് പേര പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഒരാൾ ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണെന്നാണ് വിവരം. മൂന്നാമനായുള്ള തിരച്ചിൽ ശക്തമാണ്.മുംബൈ ബാന്ദ്ര ഈസ്റ്റിലെ എംഎൽഎ ആയ മകന്റെ ഓഫീസിൽ വെച്ചാണ് ബാബാ സിദ്ദിഖിന് നേരെ അജ്ഞാതർ വെടിയുതിർത്തത്. ഓഫീസിൽ നിന്ന് കാറിലേക്ക് കയറാൻ തുടങ്ങുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ഡോക്ടർമാർ വെടിയുണ്ടകൾ ശരീരത്തിൽ നിന്ന് പുറത്തെടുക്കുകയും ചെയ്തെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Maharashtra NCP

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thrissur ATM Robbery: തൃശ്ശൂരിലെ ATM കവർച്ച: പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിൽ, ഒരാൾ പോലീസ് വെടിയേറ്റ് മരിച്ചു!Thrissur ATM Robbery: തൃശ്ശൂരിലെ ATM കവർച്ച: പ്രതികൾ തമിഴ്‌നാട്ടിൽ പിടിയിൽ, ഒരാൾ പോലീസ് വെടിയേറ്റ് മരിച്ചു!Thrissur ATM Robbery Updates: പ്രതികൾ കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു.
और पढो »

Maharastra: বিধানসভা ভোটের মুখে শ্যুটআউট, মুম্বইয়ে রাস্তায় গুলি করে খুন এনসিপি নেতাকে!Maharastra: বিধানসভা ভোটের মুখে শ্যুটআউট, মুম্বইয়ে রাস্তায় গুলি করে খুন এনসিপি নেতাকে!NCP leader Baba Siddique shot dead in Mumbai s Bandra
और पढो »

LIVE: NCP नेता बाबा सिद्दीकी की मुंबई में गोली मारकर हत्या, लीलावती अस्पताल में नेता और अभिनेताओं का लगा जमावड़ाLIVE: NCP नेता बाबा सिद्दीकी की मुंबई में गोली मारकर हत्या, लीलावती अस्पताल में नेता और अभिनेताओं का लगा जमावड़ाBaba Siddique Shot Dead In Mumbai: NCP नेता बाबा सिद्दीकी की मुंबई में गोली मारकर हत्या | NDTV India
और पढो »

Baba Siddique Shot Dead In Mumbai: बाबा सिद्दीकी पर Firing में क्या है Salman Khan कनेक्शन?Baba Siddique Shot Dead In Mumbai: बाबा सिद्दीकी पर Firing में क्या है Salman Khan कनेक्शन?Baba Siddique Shot Dead In Mumbai: महाराष्ट्र के पूर्व मंत्री और एनसीपी अजित पवार गुट के नेता बाबा सिद्दीकी की गोली मारकर हत्या कर दी गई है. सिद्दीकी के बेटे के ऑफिस के पास ही गोलीबारी की इस घटना को अंजाम दिया गया. 15 दिन पहले ही बाबा सिद्दीकी की सुरक्षा बढ़ा दी गई थी. फिलहाल पुलिस इस मामले में 2 लोगों को हिरासत में लेकर पूछताछ कर रही है.
और पढो »

Baba Siddique Shot Dead In Mumbai: NCP नेता बाबा सिद्दीकी की मुंबई में गोली मारकर हत्याBaba Siddique Shot Dead In Mumbai: NCP नेता बाबा सिद्दीकी की मुंबई में गोली मारकर हत्याBaba Siddique Shot Dead In Mumbai: महाराष्ट्र के पूर्व मंत्री और एनसीपी के अजीत पवार गुट के नेता बाबा सिद्दीकी की गोली मारकर हत्या कर दी गई है. सिद्दीकी के बेटे के ऑफिस के पास ही गोलीबारी की इस घटना को अंजाम दिया गया. 15 दिन पहले ही बाबा सिद्दीकी की सुरक्षा बढ़ा दी गई थी. फिलहाल पुलिस इस मामले में 2 लोगों को हिरासत में लेकर पूछताछ कर रही है.
और पढो »

Baba Siddiqui: गोलियों से छलनी हुई बाबा सिद्दीकी की कार, सामने आया दहला देने वाला वीडियोBaba Siddiqui: गोलियों से छलनी हुई बाबा सिद्दीकी की कार, सामने आया दहला देने वाला वीडियोBaba Siddiqui: गोलियों से छलनी हुई बाबा सिद्दीकी की कार, सामने आया दहला देने वाला वीडियो NCP Leader Baba Siddique Murder Visuals of car shot at in Mumbai Nirmal Nagar area
और पढो »



Render Time: 2025-02-19 20:06:51