ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ : Chendamangalam Triple Murder Case accused rithu jayan shows no remorse
Chendamangalam Triple Murder Case: 'അവസരം ഒത്തു വന്നപ്പോള്‍ കൊന്നു, ജിതിനും മരിക്കണമായിരുന്നു'; കുറ്റബോധമില്ലെന്ന് ആവർത്തിച്ച് ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി
Chendamangalam Triple Murder: ചേന്ദമംഗലം കൂട്ടക്കൊലക്കേസ്; 'പ്രതിക്ക് മാനസിക പ്രശ്നമില്ല'; ലഹരിയും ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്Mars Retrograde 2025: ചൊവ്വയുടെ മിഥുനം രശിയിലെ വക്രഗതി, മൂന്ന് രാശിക്കാർക്ക് ദോഷകാലം; ജോലി നഷ്ടപ്പെടാൻ സാധ്യത, കാത്തിരിക്കുന്നത് വൻ ദുരന്തങ്ങൾ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ജിതിനെ ലക്ഷ്യമിട്ടാണ് മുഴുവൻ ആക്രമണവും നടത്തിയത്. ജിതിൻ മരിക്കാത്തതിൽ നിരാശയുണ്ടെന്നും പ്രതി മൊഴി നൽകി. അതേസമയം, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജിതിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്.
തെളിവെടുപ്പ് സമയത്ത്, സ്വന്തം വീട്ടിലും കൂട്ടക്കൊല നടന്ന സ്ഥലത്തും യാതൊരു കൂസലുമില്ലാതെയാണ് പ്രതി ഇടപഴകിയത്. ഋതുവിന്‍റെ കസ്റ്റഡി നാളെ അവസാനിക്കും.കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് ഋതു നേരത്തെയും വ്യക്തമാക്കിയിരുന്നു. 2 ദിവസം മുമ്പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ അയല്‍വാസികള്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നത്. അവസരം ഒത്തു വന്നപ്പോള്‍ കൊന്നു എന്നാണ് ഋതു പൊലീസിന് മൊഴി നല്‍കിയത്.
Chendamangalam Murder Ernakulam ചേന്ദമംഗലം കൂട്ടക്കൊല
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Periya Double Murder Verdict: ജീവിക്കാൻ ആഗ്രഹമില്ല, വധശിക്ഷ വേണം; കരഞ്ഞ് അപേക്ഷിച്ച് പെരിയ കേസിലെ പ്രതിവധശിക്ഷ ആവശ്യപ്പെട്ട് പെരിയ കേസിലെ പ്രതി : Periya Double Murder Case Accused Demanding Death Penalty
और पढो »
Kadinamkulam Murder Case: റീൽസുകൾ അയച്ച് സൗഹൃദം, കൂടാതെ സാമ്പത്തിക ഇടപാടും; കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞുകഠിനംകുളം കൊലപാതക കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു : Suspect in the Kadinamkulam Murder Case has been identified
और पढो »
Periya Double Murder Case: പ്രതികൾക്ക് ലഭിച്ചത് തക്ക ശിക്ഷ, വിധി പകർപ്പ് കിട്ടിയശേഷം അപ്പീൽ പോകുന്ന കാര്യം ആലോചിക്കുംപെരിയ ഇരട്ടക്കൊലപാതക കേസിലെ വിധിയിൽ അഭിഭാഷകരുടെ പ്രതികരണം : Periya Double Murder Case Verdict Public Prosecutor And Family Advocate Response
और पढो »
ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗ കേസിൽ പ്രതി പിടിയിൽചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തിൽ കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന വഴിയോര ബിരിയാണി വിൽക്കുന്നയാളാണ് പ്രതി ആണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
और पढो »
Saif Ali Khan Attack Case: ജോലി കുറഞ്ഞതോടെ മോഷണം, ഇന്ത്യയിൽ എത്തിയത് അനധികൃതമായി; പ്രതിയെ കസ്റ്റഡിയിൽ വിട്ടുസെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ വിട്ടു : Saif Ali Khan Attack Case Accused sent police custody
और पढो »
Saif Ali Khan Attack Case : യഥാർത്ഥ പ്രതി പിടിയിൽ? സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മുംബൈ പൊലീസിന്റെ വാർത്താസമ്മേളനം ഇന്ന്സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ യഥാർത്ഥ പ്രതി താനെയിൽ നിന്നും പിടിയിലായതായി മുംബൈ പൊലീസ്
और पढो »