Chaturgrahi Yoga In Taurus: ജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്.
ഇതിലൂടെ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയുംജ്യോതിഷമനുസരിച്ച് നാല് ഗ്രഹങ്ങളുടെ സംയോഗം ഇടവ രാശിയിൽ നടക്കാൻ പോകുകയാണ്Triple RajayogaShani Vakri 2024Panchagrahi Yoga: ശുക്രന്റെ രാശിയിൽ പഞ്ചഗ്രഹി യോഗം; ഈ 3 രാശിക്കാരുടെ ഖജനാവിൽ സമ്പത്ത് നിറയും! Budh Gochar 2024: മെയ് 31 മുതൽ ഈ രാശിക്കാർക്ക് കഷ്‌ടകാലം! രോഗങ്ങൾ അലട്ടും, ശത്രുക്കൾ ശക്തരാകും
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ രാശിമാറുകയും അതിലൂടെ ത്രിഗ്രഹി, ചതുർഗ്രഹി യോഗങ്ങൾ രൂപീകരിക്കുകയൂം ചെയ്യും. അതിൻ്റെ ഫലം മനുഷ്യജീവിതത്തിലും ഭൂമിയിലും ഉണ്ടാകും. മെയ് 31 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഇടവ രാശിയിൽ പ്രവേശിക്കും. ഇവിടെ നേരത്തെ തന്നെ സൂര്യനും ശുക്രനും വ്യാഴവുമുണ്ട്.ഇതിലൂടെ ഇടവത്തിൽ ചതുർഗ്രഹി യോഗം സൃഷ്‌ടിക്കും. ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും. കൂടാതെ ഈ രാശിക്കാരുടെ സമ്പത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് അറിയാം...
ബിസിനസ്സ് വിഭാഗത്തിൽപ്പെട്ടവർക്ക് ഈ സമയത്ത് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, നിക്ഷേപത്തിൽ നിന്നും ലാഭം ലഭിക്കാനും സാധ്യത, ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം ഗുണകരമാണ്.ചതുർഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ ധനത്തിൻ്റെയും സംസാരത്തിൻ്റെയും ഗൃഹത്തിലാണ് ഈ യോഗമുണ്ടാകാൻ പോകുന്നത്.
Surya Shukra Guru Budh Yuti Chaturgrhi Yoga Astrology Lucky Zodiac Signs
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Navapanchama Yoga: 12 വർഷത്തിനു ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, സമ്പത്തിൽ ആറാടും!Guru Ketu Yuti: വ്യാഴവും കേതുവും ചേർന്ന് ചിങ്ങ രാശിയിൽ നവപഞ്ചമ യോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
और पढो »
Budh Shukra Yuti: 50 വർഷത്തിന് ശേഷം ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സാമ്പത്തിക നേട്ടവുംജ്യോതിഷമനുസരിച്ച് മെയ് തുടക്കത്തിൽ തന്നെ ഗ്രഹങ്ങൾ സംക്രമിക്കും. ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും
और पढो »
Double Rajayoga: 30 വർഷത്തിന് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്കിനി സുവർണ്ണകാലം!Double Rajayoga: ശുക്രനുമായി ബന്ധപ്പെട്ടതാണ് ഈ യോഗം. ശാശ് രാജയോഗം ശനിയുമായി ബന്ധപ്പെട്ടതാണ്.
और पढो »
Vinayaka Chaturthi 2024: വിനായക ചതുർത്ഥി ദിനത്തിൽ രാജയോഗങ്ങൾ രൂപപ്പെടുന്നു; ഈ നാല് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾകൃഷ്ണപക്ഷത്തിലെ ചതുർത്ഥിയെ സങ്കഷ്ടി ചതുർത്ഥിയെന്നും ശുക്ല പക്ഷത്തിലെ ചതുർത്ഥിയെ വിനായക ചതുർത്ഥിയെന്നും വിളിക്കുന്നു.
और पढो »
Akshaya Tritiya 2024: 100 വർഷങ്ങൾക്ക് ശേഷം അക്ഷയ തൃതീയയിൽ ഡബിൾ രാജയോഗം; ഇവർക്കിനി രാജകീയ ജീവിതം!Akshaya Tritiya 2024 Shubh Yog: ഈ വർഷം മെയ് 10 വെള്ളിയാഴ്ച അക്ഷയ തൃതീയ ദിനത്തിൽ ഒരു അപൂർവ സംഗമം നടക്കും. അക്ഷയ തൃതീയയിലെ ഇരട്ട രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
और पढो »
Budh Shukra Yuti: ബുധ-ശുക്ര സംഗമം സൃഷ്ടിക്കും ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇൻക്രിമെന്റിനൊപ്പം ധനനേട്ടവും!Budh Gochar Creates Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
और पढो »