പട്ടിക ജാതി, പട്ടിക വർഗ സംവരണങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ലെന്ന് കേന്ദ്രം.
Creamy layer in SC/ST quota: സുപ്രീം കോടതി യെ തള്ളി കേന്ദ്രം; പട്ടിക വിഭാഗങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കില്ല
ക്രീമി ലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം കേന്ദ്ര സർക്കാർ തള്ളി. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ളില്‍ മേല്‍ തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്.ബിആര്‍ അംബേദ്ക്കര്‍ മുന്നോട്ട് വച്ച ഭരണഘടന വ്യവസ്ഥകള്‍ പാലിക്കാന്‍ സർക്കാർ ബാധ്യസ്ഥരെന്ന് അശ്വിനി വൈഷ്ണവ്Naga Panchami 2024Raksha Bandhan 2024Shani Gocharപട്ടിക ജാതി, പട്ടിക വർഗ സംവരണങ്ങളിൽ ക്രീമി ലെയർ നടപ്പിലാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശം തള്ളി കേന്ദ്ര സർക്കാർ.
പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിജെപി എംപിമാര്‍ ഇന്നലെ പ്രധാന മന്ത്രിയെ സന്ദർശിച്ച് ക്രീമി ലെയർ എന്ന പേരിലുള്ള ഒഴിവാക്കൽ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. 70 അംഗ ബിജെപി എംപിമാരാണ് പ്രധാനമന്ത്രിയെ കണ്ടത്. ചില ജഡ്ജിമാരുടെ പരാമര്‍ശം മാത്രമാണിതെന്നും സര്‍ക്കാരിന് ബാധകമല്ലെന്നും ഉള്ള ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്ന് കിട്ടിയതിന് ശേഷമാണ് മന്ത്രിസഭയില്‍ വിഷയം ചര്‍ച്ച ചെയ്തത്. അതേസമയം കൂടുതൽ ഭവന, അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പദ്ധതികൾ ഇന്നലെ പ്രഖ്യാപിച്ചു.
ഒന്നാം തലമുറ മികച്ച ജീവിത നിലവാരം കൈവരിച്ചാല്‍ അടുത്ത തലമുറയ്ക്ക് സംവരണത്തിനുള്ള അര്‍ഹതയില്ല എന്നാതായിരുന്നു ബെഞ്ചിന്റെ വിലയിരുത്തല്‍. ജോലിയിലും വിദ്യാഭ്യാസത്തിലും അതിപിന്നാക്കക്കാര്‍ക്കായി ഉപ സംവരണം നല്‍കണം എന്നതായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധി പറഞ്ഞത്. അതി പിന്നാക്കക്കാര്‍ക്ക് ഉപ സംവരണം ഏര്‍പ്പെടുത്തേണ്ടത് കൃത്യമായ ഡാറ്റയു
ടെ അടിസ്ഥാനത്തിലായിരിക്കണം എന്നും വിധിയിൽ പറഞ്ഞിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗക്കാരിലെ അതി പിന്നാക്കക്കാര്‍ക്കായി ഉപസംവരണം നല്‍കുന്നത് ഭരണസംഘടനയുടെ ലംഘനമല്ലെന്നും വ്യക്തമാക്കിയിരുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPM Modi Wayanad Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; വയനാട് ഉരുൾപൊട്ടൽ മേഖലകൾ...
Scheduled Tribes Supreme Court BJP Narendra Modi പട്ടിക ജാതി പട്ടിക വർഗം സുപ്രീം കോടതി നരേന്ദ്ര മോദി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
भास्कर एक्सप्लेनर- SC कोटे में कोटा फैसले का एनालिसिस: जो दलित आरक्षण से अफसर बने, क्या उनके बच्चों को नहीं...Supreme Court SC ST Reservation Quota Sub-classification Detailed Explanation. Supreme Court decision on SC creamy layer.
और पढो »
Supreme Court: ഇഡിക്ക് സുപ്രീംകോടതിയിൽ തിരിച്ചടി; ഹേമന്ത് സോറന്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യം ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ ജൂലൈ എട്ടിനാണ് സമീപിച്ചത്
और पढो »
Supreme Court on Creamy layer: ఎస్సీ ఎస్టీ రిజర్వేషన్లలో క్రిమీలేయర్, సుప్రీంకోర్టు న్యాయమూర్తుల కీలక వ్యాఖ్యలు, ఎవరేమన్నారంటేSupreme court four judges called for creamy layer in sc st reservations must be adopted వివాదాస్పద ఎస్సీ ఎస్టీ రిజర్వేషన్ల వర్గీకరణకు గ్రీన్ సిగ్నల్ ఇచ్చిన సుప్రీంకోర్టు క్రిమీలేయర్ అంశంపై కీలక వ్యాఖ్యలు చేసింది.
और पढो »
No Creamy Layer Provision In SCSTs: Modi Government Makes Stand Clear After Top Courts Quota OrderHours after Prime Minister Narendra Modi met a delegation of SCST MPs, the NDA government has decided to not go for creating a separate creamy layer within the Scheduled Castes (SCs) and Scheduled Tribes (STs) just like the OBCs.
और पढो »
Najeeb Kanthapuram: നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം; ഹർജി തള്ളി ഹൈക്കോടതിപെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന് എതിരായുള്ള ഹര്‍ജി തള്ളി ഹൈക്കാടതി.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിKerala Weather News: നാളെയും വടക്കൻ കേരളത്തിൽ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
और पढो »