യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികൂടിയാണ് ആഷിക്. സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്. ടേക്ക് എ ബ്രേക്കിലെ ശൗചാലയം ഉപയോഗിക്കുന്നതിനിടയില്‍ സ്ത്രീകളുടെ ചിത്രം ഇയാൾ പകര്‍ത്തിയതായാണ് പരാതി
Crime News : സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരനായ യൂത്ത് കോൺഗ്രസ് ഭാരവാഹി അറസ്റ്റിൽ
Crime News: സംഭവം നടന്നത് തിങ്കളാഴ്ച വൈകീട്ടോടെയാണ്Shukra Gochar Shukra Guru Yuti 2024: ഇവർക്ക് ലഭിക്കും അപാര ധനവും പുരോഗതിയും, ശുക്ര-വ്യാഴ സംയോഗത്താൽ തൊട്ടതെല്ലാം പൊന്നാക്കും!Horoscope. ജ്യോതിഷംകൊല്ലം:തെന്മല ഡാം ജംഗ്ഷണിൽ ഗ്രാമപ്പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്കില്‍ സ്ത്രീകളുടെ ശൗചാലയ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയിന്മേൽ നടത്തിപ്പുകാരന്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ഉറുകുന്ന് സ്വദേശി ആഷിക്കിനെയാണ് തെന്മല പോലീസ് പിടികൂടിയത്.. ചിത്രം പകര്‍ത്തുന്നത് സ്ത്രീകളില്‍ ഒരാള്‍ കാണുകയും തൊട്ടടുത്തുള്ള തെന്മല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
Hidden Camera Mobile Phone Thenmala Pbscene Video Kollam Kerala Kerala Crime News
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽKochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
और पढो »
Crime News: ഒറ്റ രാത്രി എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽRobbery Case: കഴിഞ്ഞ 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകളുമായി ഇയാൾ കടന്നു കളഞ്ഞത്.
और पढो »
Crime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽBike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കുകയും പള്ളിവാസലിൽ എത്തിയപ്പോൾ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നിരുന്ന മുജിത് അബ്ബാസിൻ്റെ ഡ്യൂക്ക് ബൈക്കുമായി കടന്നു കളയുകയായിരുന്നു.
और पढो »
Crime News: യുകെയിൽ ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരാൾ അറസ്റ്റിൽJob Fraud Case: ദക്ഷിണ കന്നഡ പുത്തൂർ ഉപ്പിനങ്ങാടി സ്വദേശി നിതിൻ പി.ജോയ് (35) ആണ് അറസ്റ്റിലായത്. കാട്ടാക്കട ചൂണ്ടുപലകയിൽ തേജസ് നിവാസിൽ കെ.ജി അമ്പിളിയുടെ പരാതിയിലാണ് അറസ്റ്റ്.
और पढो »
Crime News: മദ്യലഹരിയിൽ അച്ഛനെ വിറക് കൊണ്ടടിച്ച് കൊലപ്പെടുത്തി; മകൻ അറസ്റ്റിൽMurder Case: വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്.
और पढो »
Crime News: മദ്യം കൊടുത്തില്ല; ബാർ ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽറാന്നിഗേറ്റ് ബാർഹോട്ടൽ ജീവനക്കാരനായ ഇടുക്കി സ്വദേശി സി.എസ്.ബിജുവിനെയാണ് കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചത്
और पढो »