മാന്നാർ സ്വദേശിയായ കല എന്ന യുവതിയെ കൊന്ന് മറവുചെയ്തെന്നാണ് സൂചന. യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളായ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.
Crime News: 15 വർഷം മുൻപ് കാണാതായെന്ന് പരാതി, യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് മൊഴി; പരിശോധന
Mannar Murder Case: കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പോലീസിൽ മൊഴി നൽകിയത്മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് സൂചനShukraditya RajayogaLiver HealthGuru Chandra Yuti: വ്യാഴ ചന്ദ്ര സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; നാളെ മുതൽ ഈ രാശിക്കാർക്ക് ഭാഗ്യമഴ!മാവേലിക്കര മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയെ കൊലപ്പെടുത്തിയതെന്ന സംശയത്തെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളെ അറസ്റ്റ് ചെയ്തു.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പോലീസിൽ മൊഴി നൽകിയത്. ഇവിടെ പോലീസ് പരിശോധന തുടരുകയാണ്. മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്നാണ് സൂചന. കലയുടെ ഭർത്താവ് അനിൽ ഇപ്പോൾ ഇസ്രയേലിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു.അനിലും കലയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. ഇരു സമുദായത്തിൽപ്പെട്ട ഇവരുടെ ബന്ധത്തിൽ അനിലിന്റെ ബന്ധുക്കൾക്ക് താത്പര്യം ഇല്ലായിരുന്നു. വിവാഹത്തിന് ശേഷം ബന്ധുവീട്ടിലാണ് കലയെ താമസിപ്പിച്ചിരുന്നത്.
Alappuzha Murder Case Mannar Murder Case ആലപ്പുഴ കൊലപാതകം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime: വളാഞ്ചേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി; രണ്ട് പേര്‍ കസ്റ്റഡിയില്‍Crime news: ബന്ധുവീട്ടിൽ കഴിയവേ മൂന്നംഗ സംഘം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗം ചെയ്തതെന്നാണ് യുവതിയുടെ പരാതി.
और पढो »
Valanchery Gang Rape: വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ പിടിയിൽCrime News: ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ [പ്രവേശിപ്പിച്ചിരുന്നു.
और पढो »
Crime News: സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച മൂന്നുപേർ പിടിയിൽCrime News: ഇവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മുതൽ 60 വയസുള്ള സ്ത്രീകൾ വരെയുള്ള നൂറിലധികം പേരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി
और पढो »
Food Safety Inspection: ഓപ്പറേഷന്‍ ലൈഫ്; 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചുകടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന നടത്തിയത്.
और पढो »
Marijuana Seized: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ ചാക്ക്; തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, അന്വേഷണം ആരംഭിച്ച് എക്സൈസ്പരിശോധന ഭയന്ന് കഞ്ചാവ് ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാകുമെന്നാണ് പ്രാഥമിക നിഗമനം.
और पढो »
KSEB: ഒറ്റമുറി വീട്! വയോധികയ്ക്ക് വൈദ്യുതി ബില്ലായി എത്തിയത് അരലക്ഷം രൂപKSEB: പരാതി നൽകിയെങ്കിലും കെഎസ്ഇബി വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛദിച്ചു.
और पढो »