Crime News: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്.
Crime News : ജീവൻ്റെ സുഹൃത്തിൻ്റെ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.ആറുപേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
Crime News: പതിനാലുകാരിയ്ക്ക് നേരെ കണ്ണിറുക്കല്‍, ഒപ്പം ഫ്‌ളൈയി൦ഗ് കിസും, കഠിന തടവ് വിധിച്ച് മുംബൈ കോടതിShani Nakshatra Gochar: ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?Surya Gochar: 9 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും സ്ഥാനക്കയറ്റവും പ്രശസ്തിയുംSuresh Gopi daughter Bhagya Suresh: ഇത്രയൊക്കെ പറയേണ്ടതുണ്ടോ...
പാലക്കാട്: കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേർക്ക് വെട്ടേറ്റതായി റിപ്പോർട്ട്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ, ഭാര്യ സെൽവി, മക്കളായ ജീവൻ, ജിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.സംഭവം നടന്നത് ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു. ജീവൻ്റെ സുഹൃത്തിൻ്റെ ഓട്ടോ നിർത്തിയിടുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
9 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, ലഭിക്കും സ്ഥാനക്കയറ്റവും പ്രശസ്തിയുംകഴുത്തിൽ വെട്ടേറ്റ കുമാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്, ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രതീഷും രമേഷും ചേർന്നാണ് വീടുകയറി ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Murder Attempt Argument Over Parking Six Injured Palakkad Kerala
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; അഞ്ചുപേർക്ക് കുത്തേറ്റു; 2 പേരുടെ നില ഗുരുതരംബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റതായി റിപ്പോർട്ട്. സംഭവം തിരുവനന്തപുരത്ത് കഴക്കൂട്ടത്ത്
और पढो »
Crime News: മദ്യലഹരിയിൽ മുൻസുഹൃത്തുമായി തർക്കം; നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽKochi Crime News: സംഭവത്തിൽ ചങ്ങനാശേരി സ്വദേശി ലീന, ഇടുക്കി സ്വദേശി ജെനിറ്റ്, വയനാട് സ്വദേശി മുഹമ്മദ് സിനാൻ, ചങ്ങനാശേരി സ്വദേശി ആദർശ് ദേവസ്യ എന്നിവരെയാണ് സൗത്ത് പോലീസ് പിടികൂടിയത്.
और पढो »
Shabarimala Airport: ശബരിമല വിമാനത്താവളം; സംസ്ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിന് ഹൈക്കോടതി സ്റ്റേShabarimala Airport Controversy: ഭൂമിയുടെ അവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടയിലും സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിൽ വിജ്‍ഞാപനമിറക്കി എന്നതാണ് ഹർജിയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
और पढो »
Sita Navami 2024: രാജകീയ ജീവിതവും സർവൈശ്വര്യങ്ങളും; സീതാ നവമി നാളിൽ വിവാഹിതരും, അവിവാഹിതരുമായ സ്ത്രീകൾ ഈ കാര്യങ്ങൾ ചെയ്യൂSita Navami 2024 Date, Puja Vidhi: വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ഒമ്പതാം ദിവസം, പുഷ്യനക്ഷത്രത്തിൽ സീത ദേവി ജനിച്ചതായി കണക്കാക്കുന്നു.യജ്ഞത്തിന് നിലമൊരുക്കുന്നതിന് വേണ്ടി കലപ്പ ഉഴുതുന്നതിനിടയിൽ ഭൂമിയിൽ നിന്നും ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടുവെന്നാണ് സീതാ ദേവിയുടെ ജനനവുമായി ബന്ധപ്പെട്ട വിശ്വാസം.
और पढो »
Chanakya Niti: ആരോടും പറയാന്‍ പാടില്ലാത്ത 5 രഹസ്യങ്ങള്‍; സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട!ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്‍മാരില്‍ ഒരാളായാണ് ചാണക്യന്‍ കണക്കാക്കപ്പെടുന്നത്. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അദ്ദേഹം ഒരു നീതി ശാസ്ത്രത്തില്‍ രചിച്ചിട്ടുണ്ട്.
और पढो »
Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
और पढो »