Crime News: ലഹരി മുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കടയുടമയെ കുത്തിക്കൊന്നു, പ്രതി പിടിയിൽ

Crime News समाचार

Crime News: ലഹരി മുക്ത ചികിത്സയ്ക്ക് കൊണ്ടുപോയതിൽ പക; കടയുടമയെ കുത്തിക്കൊന്നു, പ്രതി പിടിയിൽ
Murder NewsFort Kochi Murder Case
  • 📰 Zee News
  • ⏱ Reading Time:
  • 83 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാൻലിയെയാണ് തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലൻ കുത്തിക്കൊലപ്പെടുത്തിയത്.

Man stabbed to death: അലനെ ലഹരിമുക്ത ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നി​ഗമനം

ലഹരിമുക്ത കേന്ദ്രത്തിലേക്ക് അയച്ചതിനെച്ചൊല്ലി ഇരുവരും തർക്കിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കേൾക്കാംTrigrahi Yoga: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!Taurus Monthly Horoscope: 1199 ഇടവ മാസഫലം; ഈ രാശിക്കാരുടെ ജോലി തെറിക്കും, ദുരിതങ്ങളുടെ ഘോഷയാത്ര! നേട്ടം ഇവർക്ക്Gajalakshmi Rajayoga 2024: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഭാഗ്യാനുഭവങ്ങൾ, തൊട്ടതെല്ലാം പൊന്നാകുംNumerology prediction: ഇവര്‍ ശത്രുവിനേക്കാള്‍...

ഫോർട്ട് കൊച്ചിയിൽ കടയുടമയെ കടയിൽക്കയറി കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഓഫീസിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യുകയാണ്. ബുധനാഴ്ച വൈകിട്ട് 7.45ന് ആണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പൂട്ടിയിട്ട വീട്ടിൽ നിന്നാണ് പിടികൂടിയത്. അലന്റെ വീടിന് സമീപത്തുള്ള ഈ വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. അലനെ ലഹരിമുക്ത ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നി​ഗമനം.ലഹരിമുക്ത കേന്ദ്രത്തിലേക്ക് അയച്ചതിനെച്ചൊല്ലി ഇരുവരും തർക്കിക്കുന്നത് കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കേൾക്കാം. എല്ലാവരും തന്നെ ഭ്രാന്തനെപ്പോലെയാണ് കാണുന്നതെന്ന് അലൻ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaAstrology & ReligionVastu Tips: പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ മറക്കാതിരിക്കുക; ഇല്ലെങ്കിൽ കു...Negligence in Organ Surgery: കോഴിക്കോട് മെഡിക്കൽ കോളജിൽ നാല് വയസുകാരിക്ക് അവയവം മാറി ശസ്ത്രക...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Murder News Fort Kochi Murder Case

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽCrime News: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽWayanad Crime News: മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ എം. സുബൈറിനെയാണ് പോലീസ് പിടികൂടിയത്.
और पढो »

Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽWayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽDrug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
और पढो »

Director Joshi House Robbery: സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽDirector Joshi House Robbery: സംവിധായകൻ ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതി ഉഡുപ്പിയിൽ പിടിയിൽസംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി ഉഡുപ്പിയിൽ പിടിയില്‍. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദിനെയാണ് കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നും അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെ നടത്തിയ മോഷണത്തിനു ശേഷം മടങ്ങുന്നതിനിടെയാണ് ഇയാള്‍ കർണാടക പോലീസിന്റെ പിടിയിലാകുന്നത്.
और पढो »

Crime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽCrime News: കെഎസ്ആർടിസി ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കോട്ടയം അയ്മനം സ്വദേശി മോബിൻ സി.ജോർജാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്.
और पढो »

Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽCrime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
और पढो »

Crime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽCrime News: മോഷ്ടിച്ച ബൈക്കുമായി മൂന്നാറിലെത്തി ശേഷം മറ്റൊരു ബൈക്കുമായി കടന്ന പ്രതി അറസ്റ്റിൽBike Theft: മോഷ്ടിച്ച ബൈക്കുമായി നാട്ടിലെത്തിയാൽ പിടിക്കപ്പെടുമെന്ന് മനസിലാക്കുകയും പള്ളിവാസലിൽ എത്തിയപ്പോൾ ആ ബൈക്ക് അവിടെ ഉപേക്ഷിച്ച ശേഷം അവിടെ നിന്നിരുന്ന മുജിത് അബ്ബാസിൻ്റെ ഡ്യൂക്ക് ബൈക്കുമായി കടന്നു കളയുകയായിരുന്നു.
और पढो »



Render Time: 2025-02-15 18:44:44