Crime News: ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

Crime News समाचार

Crime News: ഇടുക്കിയിൽ രണ്ടുവയസുകാരിയെ ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി
Man Try To Burn Two Year Old GirlCrime News Idukki
  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

പൈനാവ് സ്വദേശി അന്നക്കുട്ടി (75) കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.

Crime News Idukki: പൈനാവ് സ്വദേശി അന്നക്കുട്ടി കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.

ഇടുക്കി പൈനാവിൽ രണ്ടുവയസുകാരിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ബന്ധുവാണ് കുട്ടിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശിക്കും പൊള്ളലേറ്റു. പൈനാവ് സ്വദേശി അന്നക്കുട്ടി കൊച്ചുമകൾ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് കഞ്ഞിക്കുഴി സ്വദേശി സന്തോഷാണ് ആക്രമണം നടത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് രണ്ടുവയസുകാരിക്ക് നേരെ ആക്രമണം നടന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിൽ. കുട്ടിയെ ആക്രമിക്കാൻ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. 30 ശതമാനത്തോളം പൊള്ളലേറ്റ കുഞ്ഞിനെയും മുത്തശ്ശിയെയും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അന്നക്കുട്ടിയുടെ മകളുടെ ഭർത്താവാണ് ആക്രമണം നടത്തിയത്. ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് രണ്ട് പേരെയും രക്ഷപ്പെടുത്തിയത്. കുഞ്ഞിനും അന്നക്കുട്ടിയ്ക്കും 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Man Try To Burn Two Year Old Girl Crime News Idukki

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kerala Rain Update: പത്തനംതിട്ടയിൽ മണ്ണിടിച്ചിൽ, ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; മഴ കനക്കുമെന്ന് മുന്നറിയിപ്പ്Kerala Rain Update: പത്തനംതിട്ടയിൽ മണ്ണിടിച്ചിൽ, ഇടുക്കിയിൽ രാത്രി യാത്രയ്ക്ക് നിരോധനം; മഴ കനക്കുമെന്ന് മുന്നറിയിപ്പ്മലയോര മേഖലകളിലും കിഴക്കൻ മേഖലകളിലും രാത്രിയോടെ മഴ കൂടുതൽ ശക്തമാകും. ഇടുക്കിയിലും പത്തനംതിട്ടയിലും രാത്രി യാത്ര നിരോധനവും ഏർപ്പെടുത്തി
और पढो »

Crime News: നാല് ദിവസങ്ങളിലായി മോഷ്ടിച്ചത് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം; ഒടുവിൽ കുപ്പിക്കള്ളന്മാർ പിടിയിൽCrime News: നാല് ദിവസങ്ങളിലായി മോഷ്ടിച്ചത് 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം; ഒടുവിൽ കുപ്പിക്കള്ളന്മാർ പിടിയിൽCrime News: അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ്, സച്ചിന്‍ പ്രഭാകരന്‍ എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
और पढो »

ಅತ್ತಿಗೆಗೆ ಅನೈತಿಕ ಸಂಬಂಧಕ್ಕೆ ಪೀಡನೆ: ಪ್ರಶ್ನಿಸಿದ ಅಣ್ಣನನ್ನೇ ಕೊಂದ ಪಾಪಿ ತಮ್ಮಅತ್ತಿಗೆಗೆ ಅನೈತಿಕ ಸಂಬಂಧಕ್ಕೆ ಪೀಡನೆ: ಪ್ರಶ್ನಿಸಿದ ಅಣ್ಣನನ್ನೇ ಕೊಂದ ಪಾಪಿ ತಮ್ಮCrime News: ಅಣ್ಣನನ್ನು ತಮ್ಮ ಚಾಕುವಿನಿಂದ ಇರಿದು ಕೊಂದ ಘಟನೆ ಗುಂಡ್ಲುಪೇಟೆ ತಾಲೂಕಿನ‌ ಚೌಡಹಳ್ಳಿ ಗ್ರಾಮದಲ್ಲಿ ನಡೆದಿದೆ.
और पढो »

फिरोजाबादफिरोजाबादFirozabad News (फिरोजाबाद समाचार): Get all the latest Firozabad Samachar (फिरोजाबाद न्यूज़), breaking news about crime, politics, education, Firozabad weather, election, Firozabad city local news only at Navbharat Times
और पढो »

चंदौलीचंदौलीChandauli News (चंदौली समाचार): Get all the latest Chandauli Samachar (चंदौली न्यूज़), breaking news about crime, politics, education, Chandauli weather, election, Chandauli city local news only at Navbharat Times
और पढो »

सोनभद्रसोनभद्रSonbhadra News (सोनभद्र समाचार): Get all the latest Sonbhadra Samachar (सोनभद्र न्यूज़), breaking news about crime, politics, education, Sonbhadra weather, election, Sonbhadra city local news only at Navbharat Times
और पढो »



Render Time: 2025-02-22 06:39:46