പാഴ്സൽ നൽകാനെന്ന പേരിലെത്തിയാണ് മുഖംമൂടി ധരിച്ച സ്ത്രീ യുവതിക്ക് നേരെ വെടിയുതിർത്തത്.
Crime News : പാഴ്സൽ നൽകാനെന്ന പേരിലെത്തി; യുവതിക്ക് നേരെ വെടിയുതിർത്തു, ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീLast Updated : Jul 28, 2024, 11:32 AM ISTBus Accident: വൈക്കത്ത് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു; അപകടത്തിൽ 50 പേർക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരംSurya budh yuti: ചിങ്ങ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും രാജകീയ ജീവിതം ഒപ്പം പ്രമോഷനും!Samsaptak Yog: സൂര്യനും ശനിയും ചേർന്ന് സൃഷ്ടിക്കും സമസപ്തകയോഗം; ഈ രാശിക്കാർ ജാഗ്രത പാലിക്കണംTodays horoscope: മിഥുന രാശിക്കാർക്ക്...
തിരുവനന്തപുരം: വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. വള്ളക്കടവ് സ്വദേശി ഷിനിക്കാണ് പരിക്കേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് ഷിനിയെ ആക്രമിച്ചത്. മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിൽ മൊഴി നൽകി. എൻആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലത് കൈക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷിനിയുടെ വീട്ടിലാണ് ആക്രമണം നടന്നത്. ആമസോണിൽ നിന്നുള്ള പാഴ്സൽ നൽകാനെന്ന പേരിലാണ് അക്രമി എത്തിയത്. പാഴ്സൽ വാങ്ങാൻ ഷിനിയുടെ പിതാവ് ശ്രമിച്ചെങ്കിലും അക്രമി അത് നൽകിയില്ല. ഷിനി പുറത്തിറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Crime News: ഇൻസ്റ്റാഗ്രാം വഴി അശ്ലീല കമന്റ്; ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമർദ്ദനംKozhikode Crime News: യുവതിയുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ ഓമശ്ശേരി നടമ്മല്‍പൊയിലിലാണ്.
और पढो »
Kerala Lottery Result: ഒരു കോടി അടിച്ചത് ആർക്ക്? ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചുസ്ത്രീ ശക്തി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 1 കോടി രൂപ കരസ്ഥമാക്കിയ ടിക്കറ്റ് നമ്പർ FH 236912 ആണ്.
और पढो »
Thrissur Crime: തൃശൂരിൽ 9 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും2019ലെ കേസിലാണ് ഇപ്പോൾ ശിക്ഷവിധിത്തിരിക്കുന്നത്. 50,000 രൂപ പ്രതി പിഴ നൽകണം. ഇത് അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
और पढो »
अपराध / जुर्म समाचार |Crime Latest Hindi NewsFind Crime News in Hindi, अपराध और जुर्म से जुड़े समाचार, Latest Crime News Headlines like Murders, Scandals, Rape, Cyber Crime, Suicide, Robbery stories on News Nation
और पढो »
Kerala Lottery Result Today: ഇന്നത്തെ ഭാഗ്യവാൻ ആരാകും? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചുവിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്.
और पढो »
Kerala Sthree Sakthi SS-422 Lottery Result: 75 ലക്ഷം നേടിയ ഭാഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചുചൊവ്വാഴ്ച്ച നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ വില 40 രൂപയാണ്. ഭാഗ്യക്കുറി ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 75 ലക്ഷം രൂപയാണ് ലഭിക്കുക.
और पढो »