Crime News: കൈ കഴുകാൻ വെളളം കോരി നല്‍കിയില്ല: അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ അറസ്റ്റിൽ

Domestic Violence समाचार

Crime News: കൈ കഴുകാൻ വെളളം കോരി നല്‍കിയില്ല: അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ അറസ്റ്റിൽ
KollamPoliceArrest
  • 📰 Zee News
  • ⏱ Reading Time:
  • 23 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 37%
  • Publisher: 63%

കോട്ടുക്കല്‍ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈ ആണ് വിറകു കഷണം കൊണ്ട് മകൻ തല്ലിയൊടിച്ചത്.

Crime News : സംഭവം നടന്നത് ജൂൺ 16 നാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉമ്മയെ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചത്.

സംഭവം നടന്ന ദിവസം വൈകുന്നേരം നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീൻ ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെടുകയും ശേഷം ഇറച്ചിക്കറിയിൽ നെയ്യ് കൂടുതലാണെന്നും പറഞ്ഞ് അമ്മയെ ചീത്ത പറയുകയും ചെയ്തു.ശേഷം അമ്മയെ കട്ടിലിൽ നിന്നും കിണറ്റിൽ കരയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയും കിണറ്റിൽ നിന്നും വെള്ളം കോരി നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. പറഞ്ഞ ഉടനെ ചെയ്യാത്തതുകൊണ്ടാണ് ഇയാൾ 67 കാരിയായ അമ്മയെ ആക്രമിച്ചത്. ഇയാൾ ഉമ്മയുടെ കൈ കൈ വിറകുകൊള്ളി കൊണ്ട് തല്ലി ഒടിക്കുകയായിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kollam Police Arrest Crime News Attack Wooden Stick Kadakkal Police

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Thiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽThiruvananthapuram News: നെയ്യാറ്റിനകരയിൽ 13കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൈ പുറകിൽ കെട്ടിയ നിലയിൽകൈ പുറകിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭി.
और पढो »

Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്Kunnamkulam Murder: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം; സംഭവം കുന്നംകുളത്ത്Crime News: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. കുന്നംകുളം ചെറുവത്താനി അമ്മാട്ട്‌ വീട്ടിൽ രവിയുടെ മകൻ വിഷ്ണുവാണ്‌ മരിച്ചത്.
और पढो »

Theft Case: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ടുപേർ അറസ്റ്റിൽTheft Case: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ടുപേർ അറസ്റ്റിൽCrime news: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ ആൽബിൻ ബാബു, ശർമ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്
और पढो »

Crime News: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിൽCrime News: വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ ബന്ധുവായ സ്ത്രീയടക്കം രണ്ടുപേര്‍ അറസ്റ്റിൽജയയുടെ പിതൃസഹോദരിയുടെ മകളും ചെറുവൈപ്പ് തച്ചാട്ടുതറ സജീഷിന്റെ ഭാര്യയുമായ പ്രിയങ്ക, വെളിയത്താംപറമ്പ് സ്വദേശി മയ്യാറ്റില്‍ മിഥുന്‍ദേവ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
और पढो »

Crime News: ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽCrime News: ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
और पढो »

Crime News: ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർ യാത്രികന് ക്രൂരമർദ്ദനം; മുഴുവൻ പ്രതികളും അറസ്റ്റിൽCrime News: ഗുണ്ടകളുടെ ബൈക്ക് ഓവർടേക്ക് ചെയ്ത കാർ യാത്രികന് ക്രൂരമർദ്ദനം; മുഴുവൻ പ്രതികളും അറസ്റ്റിൽമെയ് ഏഴിന് പരാതി ലഭിച്ചയുടൻ തന്നെ രണ്ടുപെരെ മുട്ടിലിൽ വെച്ചും 19 ന് ഒരാളെ ബത്തേരിയിൽ വെച്ചും 29 ന് മൂന്ന് പേരെ ബത്തേരി, അമ്മായിപ്പാലം, മാടക്കര എന്നിവിടങ്ങളിൽ വെച്ചും ശേഷം ഈ മാസം അഞ്ചിന് ഒരാളെ ചിത്രഗിരിയിൽ വെച്ചുമാണ് പിടികൂടിയത്.
और पढो »



Render Time: 2025-02-21 07:22:15