Crime News: നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകി; ഗ്ലാസ് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ

Crime News समाचार

Crime News: നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകി; ഗ്ലാസ് അടിച്ചു തകർത്ത യുവാവ് അറസ്റ്റിൽ
ArrestThiruvallaKerala
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

Crime News: മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്

Crime News : തിരുവല്ലം മേനിലം സ്വദേശി വിപിനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: റോഡരികില്‍ പാര്‍ക്കുചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് പുറപ്പെടാന്‍ വൈകിയെന്നാരോപിച്ച് ബസിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിൽ. സംഭവ ശേഷം അവിടെ നിന്നും മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപെട്ട പ്രതിയെ നാട്ടുകാർ നൽകിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റു ചെയ്തത്.തിരുവല്ലം മേനിലം സ്വദേശി വിപിനിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേനിലം നെല്ലിയോട് ഭാഗത്ത് ഉത്സവാഘോഷയാത്ര കടന്നു പോകുന്നതിന്റെ ഭാഗമായാണ് ബസ് റോഡരികിൽ ഒതുക്കി നിർത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്UPSC CSE Result 2023: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് നേടി ആദിത്യ...Hanuman Favourite Zodiacs: ഹനുമാന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് തെളിയും, ലഭിക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Arrest Thiruvalla Kerala Kerala News KSRTC Bus Glass Broken

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Munnar Elephant Attack: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം, ജനവാസ മേഖലക്ക് സമീപം ആനകൾMunnar Elephant Attack: നിർത്തിയിട്ടിരുന്ന കാർ ഇടിച്ച് തകർത്ത് കാട്ടാനക്കൂട്ടം, ജനവാസ മേഖലക്ക് സമീപം ആനകൾകാട്ടാനകള്‍ ജനവാസ മേഖലക്ക് സമീപം തന്നെ തമ്പടിച്ചിരിക്കുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.ആര്‍ ആര്‍ റ്റി സംഘം കാട്ടാനകളെ നിരീക്ഷിക്കുന്നുണ്ട്
और पढो »

Crime News: കാട്ടാക്കടയിൽ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു; ഒരാൾക്ക് കുത്തേറ്റു, കടയുടമയ്ക്കും പരിക്ക്Crime News: കാട്ടാക്കടയിൽ മദ്യപ സംഘം ഹോട്ടൽ അടിച്ചു തകർത്തു; ഒരാൾക്ക് കുത്തേറ്റു, കടയുടമയ്ക്കും പരിക്ക്Crime News Kattakada: കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം മയൂര ഹോട്ടൽ ആൻഡ് കാറ്ററിങ് കടയിലാണ് മദ്യപ സംഘം ആക്രമണം നടത്തിയത്.
और पढो »

Money Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽMoney Fraud Case: നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; ജാമ്യം എടുത്തശേഷം മുങ്ങിനടന്ന സ്ത്രീ അറസ്റ്റിൽജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന സ്ത്രീ അറസ്റ്റിൽ. ചെനീർക്കര വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി ഹരിയെയാണ് ആറന്മുള പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.
और पढो »

Gold Price Today: റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടർന്ന് സ്വർണവില; പവന് 54,000 കടന്നുGold Price Today: റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടർന്ന് സ്വർണവില; പവന് 54,000 കടന്നുGold Price Hike: ഗ്രാമിന് 90 രൂപ കൂടി 6,795 ആയി. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.
और पढो »

कोलकाताकोलकाताKolkata News | कोलकाता की ताजा समाचार - Top News from Kolkata, Business News, Kolkata Politics, Crime News कोलकाता की खबर and more from Navbharat Times
और पढो »

बेंगलुरुबेंगलुरुBengaluru News (बेंगलुरु समाचार): Get all the latest Bengaluru Samachar (बेंगलुरु न्यूज़), breaking news about crime, politics, education, Bengaluru weather, election, Bengaluru city local news only at Navbharat Times
और पढो »



Render Time: 2025-02-15 18:56:39