Crime News: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്

Crime News समाचार

Crime News: കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്
Newborn MurderKochi Crime News
  • 📰 Zee News
  • ⏱ Reading Time:
  • 93 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 48%
  • Publisher: 63%

ആമസോണിൽ നിന്ന് സാധനങ്ങൾ വാങ്ങിയ കവറിൽ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്.

മെയ് മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്.

TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽTrigrahi Yoga: 100 വർഷത്തിന് ശേഷം അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും വൻ സാമ്പത്തിക നേട്ടങ്ങൾ!Guru Uday: 12 വർഷത്തിന് ശേഷം വ്യാഴ ഉദയത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകുംTaurus Monthly Horoscope: 1199 ഇടവ മാസഫലം; ഈ രാശിക്കാരുടെ ജോലി തെറിക്കും, ദുരിതങ്ങളുടെ ഘോഷയാത്ര! നേട്ടം ഇവർക്ക്Gajalakshmi Rajayoga 2024: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി യോഗം;...

പനമ്പള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ ആൺസുഹൃത്തിനെതിരെയും കേസ്. തൃശൂര്‍ സ്വദേശി ഷെഫീഖിനെതിരെയാണ് കേസെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം സൗത്ത് പോലീസിന്റെ നടപടി. ഇയാൾ യുവതിയെ വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനം നടന്നത് തൃപ്പുണിത്തുറയിലായതിനാല്‍ കേസ് ഹില്‍പാലസ് പൊലീസിന് കൈമാറും. മെയ് മൂന്നിനാണ് പ്രവസിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ഫ്ലാറ്റില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞത്.

ശുചീകരണത്തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കാണുന്നത്. ഈ കവർ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം നടന്നത്. കവറിലെ വിലാസം പരിശോധിച്ച് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തുകയായിരുന്നു. പൊലീസ് എത്തിയപ്പോഴാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaAstrology & ReligionVastu Tips: പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ മറക്കാതിരിക്കുക; ഇല്ലെങ്കിൽ കു...Gunda attack: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Newborn Murder Kochi Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kochi Newborn Baby Crime: കൊച്ചിയിലെ ക്രൂരത; നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക്‌ എറിഞ്ഞു കൊലപ്പെടുത്തിKochi Newborn Baby Crime: കൊച്ചിയിലെ ക്രൂരത; നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക്‌ എറിഞ്ഞു കൊലപ്പെടുത്തിKochi Newborn Baby Crime News: മറ്റൊരു ഫ്ലാറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവികളിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്ന ദൃശ്യം കണ്ടെത്തിയത്. ആൺകുഞ്ഞിനെയാണ് താഴേക്ക് എറിഞ്ഞു...
और पढो »

Crime News: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയംCrime News: നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയംNewborn baby: കുഞ്ഞിന്‍റെ അമ്മയായ 23 വയസുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതായും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്യാം സുന്ദര്‍ വ്യക്തമാക്കി.
और पढो »

Swapna Suresh: മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ; കേന്ദ്ര ഏജൻസിയെ സമീപിക്കും: സ്വപന് സുരേഷ്Swapna Suresh: മാസപ്പടിയെക്കാൾ വലിയ അഴിമതിയാണ് സ്പ്രിംഗ്ളർ; കേന്ദ്ര ഏജൻസിയെ സമീപിക്കും: സ്വപന് സുരേഷ്ഇന്ന് കോടതി അവധിയായിരിക്കെ കേസ് പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമർപ്പിച്ച ഹർജി ഒന്നാം ക്ലാസ്സ് കോടതി പരി​ഗണിക്കുകയായിരുന്നു.
और पढो »

Crime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുCrime News: ചെന്നൈയില്‍ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി 100 പവന്‍ സ്വര്‍ണം മോഷ്ടിച്ചുMalayali couple murdered: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നി​ഗമനം. അന്വേഷണം ഊർജ്ജിതാമാക്കിയതായും പോലീസ് അറിയിച്ചു.
और पढो »

Crime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശിCrime News: ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്ന കേസിൽ ഒരാൾ പിടിയിൽ; പിടിയിലായത് രാജസ്ഥാൻ സ്വദേശിChennai Twin Murder Case: മോഷണത്തിനിടെയാണ് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്ന് 100 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്.
और पढो »

Nelliyambam double murder: നാടിനെ നടുക്കിയ നെല്ലിയമ്പം ഇ​ര​ട്ട​ക്കൊ​ല കേസ്;​ പ്ര​തിക്ക് വധശിക്ഷNelliyambam double murder: നാടിനെ നടുക്കിയ നെല്ലിയമ്പം ഇ​ര​ട്ട​ക്കൊ​ല കേസ്;​ പ്ര​തിക്ക് വധശിക്ഷNelliyambam double murder case: 2021 ജൂ​ൺ 10ന് ​രാ​ത്രി​യാ​ണ് അ​ർ​ജു​ൻ വ​യോ​ധി​ക ദ​മ്പ​തി​ക​ളാ​യ റി​ട്ട. അ​ധ്യാ​പ​ക​ന്‍ കേ​ശ​വ​നെ​യും ഭാ​ര്യ പ​ത്മാ​വ​തി​യെ​യും കൊലപ്പെടുത്തിയത്.
और पढो »



Render Time: 2025-02-19 03:04:10