Crime News: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

Crime News समाचार

Crime News: ഗര്‍ഭിണിയായ യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍
Murder CasePunjab Crime News
  • 📰 Zee News
  • ⏱ Reading Time:
  • 75 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

Murder: ആറ് മാസം ​ഗർഭിണിയായിരുന്നു യുവതി. അമൃത്സറിനടുത്ത് ബുല്ലേ നാങ്കൽ ​ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

ഇരട്ടക്കുട്ടികളെ ​ഗർഭിണിയായിരുന്ന യുവതിയെയാണ് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയത്Shukra Gochar 2024: ഈ നാല് രാശിക്കാർക്ക് സന്തോഷ വാർത്ത; ശുക്ര സംക്രമണത്താൽ സാമ്പത്തിക നേട്ടംJupiter Taurus Transit 2024; ഇനി വെറും 11 ദിനങ്ങള്‍ മാത്രം; ഈ 5 രാശിക്കാര്‍ പണമഴയില്‍ നനയും, ജീവിതം പച്ചപിടിക്കും!Kuber Dev Favourite zodiacs: ഈ മൂന്ന് രാശിക്കാര്‍ കുബേര ദേവന് പ്രിയപ്പെട്ടവര്‍; ഇനി സമ്പത്തിന് പഞ്ഞമുണ്ടാകില്ല

പഞ്ചാബിൽ ​ഗർഭിണിയായ യുവതിയെ ഭർത്താവ് കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. ഇരട്ടക്കുട്ടികളെ ​ഗർഭിണിയായിരുന്ന യുവതിയെയാണ് ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ വെള്ളിയാഴ്ച തർക്കമുണ്ടായി. ഇതേ തുടർന്നാണ് അക്രമം നടത്തിയത്. ആറ് മാസം ​ഗർഭിണിയായിരുന്നു യുവതി. അമൃത്സറിനടുത്ത് ബുല്ലേ നാങ്കൽ ​ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

പിങ്കി ആണ് മരിച്ചത്. സുഖ്ദേവും പിങ്കിയും തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവ ദിവസവും ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഭർത്താവ് പിങ്കിയെ കട്ടിലിൽ കെട്ടിയിട്ട് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ സംഭവത്തിൽ പഞ്ചാബ് പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പ്രതി സുഖ്ദേവിനെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

15 വയസുകാരിയെ പയ്യന്നൂരിലെ സ്ഥാപനത്തിൽ വച്ച് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. 2023ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സംഭവം അറിഞ്ഞതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂGuru Gochar 2024: ഇവടം രാശിയിൽ കുബേരയോ​ഗം; ഇവർക്കുമേൽ കുബേരദേവൻ കരുണ വർഷിക്കും, ഈ മൂന്ന് രാശ...Malavya Rajayoga: മാളവ്യ രാജയോഗത്തിലൂടെ വരുന്ന 5 ദിവസത്തിനുള്ളിൽ ഇവർക്ക് ലഭിക്കും രാജകീയ ജീവ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Murder Case Punjab Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Murder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറത്ത് കൊന്നു; 16 കാരൻ പിടിയിൽMurder Case: അച്ഛന്റെ കാമുകിയെ കഴുത്തറുത്ത് കൊന്ന പതിനാറുകാരൻ പിടിയിൽ. സംഭവം നടന്നത് കോയമ്പത്തൂരിലാണ്. അന്നൂര്‍ സ്വദേശിയായ കനകയാണ് കൊല്ലപ്പെട്ടത്
और पढो »

Wild boar: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊന്നത് തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘംWild boar: കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവച്ചു കൊന്നു; വെടിവച്ച് കൊന്നത് തേക്കടിയിൽ നിന്നെത്തിയ ആർആർടി സംഘംWild boar trapped in well: ശനിയാഴ്ച രാവിലെയാണ് കണ്ണക്കാത്തടത്തിൽ ബേബിയുടെ പുരയിടത്തിലെ പത്തടിയോളം ആഴമുള്ള കിണറ്റിൽ കൂറ്റൻ കാട്ടുപന്നി വീണത്.
और पढो »

गाजियाबादगाजियाबादGhaziabad News (गाजियाबाद समाचार): Get all the latest Ghaziabad News in Hindi (गाजियाबाद न्यूज़), breaking news about crime, politics, education, Ghaziabad weather, election, Ghaziabad city local news only at Navbharat Times.
और पढो »

कोलकाताकोलकाताKolkata News | कोलकाता की ताजा समाचार - Top News from Kolkata, Business News, Kolkata Politics, Crime News कोलकाता की खबर and more from Navbharat Times
और पढो »

बेंगलुरुबेंगलुरुBengaluru News (बेंगलुरु समाचार): Get all the latest Bengaluru Samachar (बेंगलुरु न्यूज़), breaking news about crime, politics, education, Bengaluru weather, election, Bengaluru city local news only at Navbharat Times
और पढो »

बहराइचबहराइचBahraich News (बहराइच समाचार): Get all the latest Bahraich Samachar (बहराइच न्यूज़), breaking news about crime, politics, education, Bahraich weather, election, Bahraich city local news only at Navbharat Times
और पढो »



Render Time: 2025-02-13 22:19:57